Day: July 18, 2022

ബേക്കലില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബിരുദവിദ്യാര്‍ഥി മരിച്ചു

ബേക്കല്‍: ബേക്കലില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബിരുദ വിദ്യാര്‍ഥി മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹാരിസ്-സറീന ദമ്പതികളുടെ മകന്‍ എം എച്ച് ഇര്‍ഫാന്‍ (20) ആണ് മരിച്ചത്. ...

Read more

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 31കാരനായ കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ ...

Read more

ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴും മിണ്ടാന്‍ താല്‍പ്പര്യം കാണിക്കാത്ത യുവതിയെ സംസാരിപ്പിക്കാനായി പിന്തുടര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍

പുത്തൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിവാഹിതയായ യുവതി മിണ്ടാന്‍ താല്‍പ്പര്യം കാണിക്കാതിരുന്നപ്പോള്‍ സംസാരിപ്പിക്കാനായി പിന്തുടര്‍ന്ന ജീവനക്കാരന്‍ കേസില്‍ കുടുങ്ങി. അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കുമ്പ്ര കുരിക്കര ...

Read more

മൊഗ്രാലില്‍ സൗജന്യ നീന്തല്‍ പരിശീലനത്തിന് തുടക്കം

മൊഗ്രാല്‍: നീന്തല്‍ വിദഗ്ധന്‍ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനത്തിന് മൊഗ്രാല്‍ കണ്ടത്തില്‍ പള്ളി കുളത്തില്‍ തുടക്കമായി. കഴിഞ്ഞ മൂന്ന് ...

Read more

എന്‍മകജെയില്‍ മഴപ്പൊലിമ നടത്തി

പെര്‍ള: എന്‍മകജെ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച മഴ പൊലിമ നാടിന് ഉത്സവമായി. സ്ത്രീകളും കുട്ടികളും വയലിലിറങ്ങി ആടിയും പാടിയും നൃത്തം വെച്ചു. പെര്‍ള വയല്‍ പാടശേഖരത്തില്‍ ...

Read more

തസ്തിക നിര്‍ണയം നടത്തണം- കെ.പി.എസ്.ടി.എ

കാസര്‍കോട്: ജൂലായ് 15 അടിസ്ഥാനമാക്കി തസ്തിക നിര്‍ണയം നടത്തി ജില്ലയിലെ അധ്യാപക ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ ആവശ്യപ്പെട്ടു. കാസര്‍കോട് ഉപജില്ലാ നേതൃത്വ ...

Read more

ഇന്ത്യാ പാലസ്: അബുദാബിയുടെ സാംസ്‌കാരിക ഭൂപ്രകൃതിയിലെ ഒരു പാചകരത്‌നം

ഇരുവശത്തും പുതിയതും പഴയതുമായ കെട്ടിടങ്ങള്‍ നിറഞ്ഞ അബുദാബി സലാം സ്ട്രീറ്റിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് മരം കൊണ്ട് കൊത്തിയെടുത്ത മുഖചിത്രത്താല്‍ തിളങ്ങുന്ന ഹോട്ടല്‍ ഇന്ത്യ പാലസ് കാണാവുന്നതാണ്. അബുദാബിയുടെ സാംസ്‌കാരിക ...

Read more

സി.കരുണാകരന്‍ നായര്‍: ലാളിത്യം കൊണ്ടു മെനഞ്ഞ ജീവിതം

സൗമ്യമായ പെരുമാറ്റം കൊണ്ടും ആര്‍ജ്ജവമുള്ള വ്യക്തിത്വം കൊണ്ടും ആരേയും ആകര്‍ഷിച്ച പേരാണ് സി കരുണാകരന്‍ നായര്‍. നന്മ കൊണ്ട് സമൃദ്ധവും നേതൃ പാടവം കൊണ്ട് കര്‍മ്മോന്മുഖവുമായ ആ ...

Read more

മങ്കി പോക്‌സ്; ജാഗ്രത വേണം

കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കയാണ്. യു.എ.ഇയില്‍ നിന്ന് കേരളത്തിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐസോലേഷനിലുള്ള കൊല്ലം സ്വദേശിയായ ഇയാളുടെ സ്ഥിതിമെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അതീവ ജാഗ്രത ...

Read more

പുത്തിഗെ ബാഡൂരില്‍ കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് വീട്ടമ്മ മരിച്ചു

ബദിയടുക്ക: പുത്തിഗെ ബാഡൂരില്‍ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട്മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഷേണി കുഞ്ഞത്തടുക്കയിലെ മുഹമ്മദിന്റെ ഭാര്യ നെല്ലിത്തടുക്കയിലെ ഖദീജ(63)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.