Day: July 16, 2022

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് തളങ്കര ബാങ്കോട്ടെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്മനാട് കൊമ്പനടുക്കത്തെ അഹമ്മദലിയുടെയും തളങ്കര ബാങ്കോട് കുഞ്ഞിവളപ്പ് സ്വദേശിനി ...

Read more

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

ഉദുമ: കാസര്‍കോട് ഡി.ഡി.ഇ ഓഫീസില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റ് അസിസ്റ്റന്റായി വിരമിച്ച കളനാട് തൊട്ടിയിലെ അരവിന്ദാക്ഷന്‍ (62) അന്തരിച്ചു. കര്‍ക്കിടക സംക്രമണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് കളനാട് ചൂളിയാര്‍ ...

Read more

ഗംഗാധരന്‍ നായര്‍

പൊയിനാച്ചി: കരിച്ചേരി ശാസ്താകോട് കുന്നുമ്മലിലെ എം. ഗംഗാധരന്‍ നായര്‍ (61) അന്തരിച്ചു. മാധവി അമ്മയുടെയും പരേതനായ കെ മുത്തു നായരുടെയും മകനാണ്. ഭാര്യ: മാവില മൂകാംബിംക (ദേശീയ ...

Read more

സൈനബ

ചെമ്മനാട്: കൊളമ്പക്കാല്‍ പരേതനായ മുഹമ്മദ് ഷാഫി കല്ലുവളപ്പിന്റെ ഭാര്യ സൈനബ (ദൈനബി -78) അന്തരിച്ചു. മക്കള്‍: ഇസ്മായില്‍ സുള്ള്യ (ദുബായ്), അബ്ദുസമദ് (ബിസിനസ്), ഷാഹിദ, മൊയ്തീന്‍കുഞ്ഞി (ദുബായ്). ...

Read more

ആഗ്രഹം പൂവണിഞ്ഞു; മെഹ്ത്താഫ് ഇനി സിംഗപ്പൂരിലെ പൊലീസ് ഉദ്യോഗസ്ഥന്‍

കാസര്‍കോട്: സിംഗപ്പൂരില്‍ പൊലീസ് ഉദ്യോഗസ്ഥനായി പള്ളിക്കര കല്ലിങ്കാലിലെ മുഹമ്മദ് മെഹ്താഫ് അഹമദ് തിങ്കളാഴ്ച ചാര്‍ജ്ജെടുക്കും. സിംഗപ്പൂരില്‍ പതിറ്റാണ്ടുകളായി ജോലിചെയ്യുന്ന കല്ലിങ്കാല്‍ എസ്.ടി.എം ഹൗസിലെ അബ്ദുല്‍സലാമിന്റെയും താഹിറയുടേയും മൂത്തമകനാണ് ...

Read more

ശക്തമായ കാറ്റില്‍ തെങ്ങ് ദേഹത്ത് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

കാസര്‍കോട്: ശക്തമായ കാറ്റില്‍ പൊട്ടിവീണ തെങ്ങുകള്‍ ദേഹത്ത് പതിച്ച് വിദ്യാര്‍ഥി മരിച്ചു. ഡെയ്ജിവേള്‍ഡ് ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന്‍ ഷോണ്‍ ആറോണ്‍ ...

Read more

ഭൂചലനം; മലയോര പ്രദേശങ്ങള്‍ ദുരന്ത നിവാരണ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: ഭൂചലനമുണ്ടായ മലയോര പ്രദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയിലെ വിദഗ്ധ സംഘമെത്തി. പനത്തടി പഞ്ചായത്തിലെ ആറാം വാര്‍ഡായ കല്ലപ്പള്ളിയിലെ വട്ടോളി, കമ്മാടി പ്രദേശങ്ങളാണ് സേന സന്ദര്‍ശിച്ചത്. ...

Read more

കെ.പി മുഹമ്മദ്

പാലക്കുന്ന്: ദീര്‍ഘകാലം മുള്ളേരിയയില്‍ വ്യാപാരിയായിരുന്ന പാലക്കുന്ന് കരിപ്പോടി ഹൗസിലെ കെ.പി മുഹമ്മദ് അന്തരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുള്ളേരിയ യൂണിറ്റ് വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. ...

Read more

വേര് സമാപന സമ്മേളനം കാസര്‍കോട്ട് നിന്ന് 1500 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

കാസര്‍കോട്: എം.എസ്.എഫ് വേര് സമാപന സമ്മേളനം കാസര്‍കോട് ജില്ലയില്‍ നിന്നും 1500 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന എം.എസ്.എഫ് ലീഡേഴ്സ് ക്യാബിനറ്റ് തീരുമാനിച്ചു. ...

Read more

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മുനിസിപ്പല്‍ കോംപ്ലക്‌സിന് മുന്‍വശത്തെ റോഡ് ചെളിക്കുളമായി; വ്യാപാരികള്‍ ദുരിതത്തില്‍

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റ് മുന്‍സിപ്പല്‍ കോംപ്ലക്സിന് മുന്‍വശം കേബിള്‍ പാകാനായി എടുത്ത കുഴികളിലെ ചെളിമണ്ണ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഇത് ചെളിക്കുളമായി സമീപത്തെ വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് വലിയ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.