Day: July 15, 2022

കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകെ ചാടി; നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

മുള്ളേരിയ: കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബോവിക്കാനം എട്ടാംമൈലില്‍ ഇന്ന് പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. സുള്ള്യ ...

Read more

ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായ രാജപുരം സ്വദേശിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം കുത്തിക്കൊന്നു

രാജപുരം: ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായ രാജപുരം സ്വദേശിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി. രാജപുരം പൈനിക്കരയിലെ ചേരുവേലില്‍ തോംസണിന്റെ മകന്‍ സനു(28)വാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11 ...

Read more

വൈവിധ്യമാര്‍ന്ന പരിപാടികളുമായി വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്

കാസര്‍കോട്: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് ശേഷം വൈവിധ്യമാര്‍ന്ന പരിപാടികളുമായി വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് വിശക്കുന്നവര്‍ക്ക് അന്നം എന്ന പരിപാടിയുമായി ചായ്യോത്തെ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ നൂറില്‍പരം ...

Read more

ഇന്ത്യയുടെ സൗഹൃദം ബഹുസ്വരതയുടേത് -രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാഞ്ഞങ്ങാട്: ഭഗവത് ഗീതയും ഖുര്‍ആനും ബൈബിളും അനുശാസിക്കുന്ന സ്നേഹവും സൗഹൃദവും ബഹുസ്വരതയുടേതാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. സൗഹൃദ വേദിയൊരുക്കിയ പെരുന്നാള്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...

Read more

റോവര്‍ സ്‌കൗട്ട്‌സ് ദേശീയ കാര്‍ണിവല്‍; ജില്ലയില്‍ നിന്ന് മൂന്ന് പേര്‍

പാലക്കുന്ന്: ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് ഹിമാചല്‍ പ്രദേശ് ധരംശാലയില്‍ നടന്ന നാഷണല്‍ ലെവല്‍ റോവര്‍-റേഞ്ചര്‍ കാര്‍ണിവലില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ പങ്കെടുത്തു. ...

Read more

കുന്താപുരത്ത് സുകുമാരക്കുറുപ്പ് മോഡല്‍ ക്രൂരകൊലപാതകം; കാര്‍ക്കള സ്വദേശി താന്‍ മരിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ മറ്റൊരാളെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തി, യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: കര്‍ണാടകയിലെ കുന്താപുരം ബൈന്തൂരില്‍ കേരളത്തിലെ സുകുമാരക്കുറുപ്പ് മോഡല്‍ ക്രൂരമായ കൊലപാതകം അരങ്ങേറി. കാര്‍ക്കള സ്വദേശി താന്‍ മരിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ മറ്റൊരാളെ കാറിലിട്ട് ...

Read more

എം.എ ഗഫൂറിന് കെ.എം.സി.സി സ്‌നേഹോപഹാരം നല്‍കി

ദുബായ്: ഗായകന്‍ എം.എ ഗഫൂറിന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. കെ.എം.സി.സിയുടെ സ്‌നേഹോപഹാരം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ...

Read more

മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനം

പൊയിനാച്ചി: ടാഗോര്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ചെമ്മനാട് പഞ്ചായത്തിലെ 9,10 വാര്‍ഡുകളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെയും ...

Read more

മധൂര്‍ ഗ്രാമ പഞ്ചായത്ത് മഴപ്പൊലിമ-2022 സംഘടിപ്പിച്ചു

കാസര്‍കോട്: മധൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഷിരിബാഗിലു പാടശേഖരത്തില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗോപാല കൃഷ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എ.സുമ അധ്യക്ഷത വഹിച്ചു. ...

Read more

കെ.കെ രമയോട് മാപ്പ് പറയില്ലെന്നും പറഞ്ഞത് തിരുത്തില്ലെന്നും എം.എം മണി

തിരുവനന്തപുരം: കെ.കെ രമ എം.എല്‍.എയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ തിരുത്താനും മാപ്പ് പറയാനും തയ്യാറല്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവും എം.എല്‍.എയുമായ എം.എം മണി. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.