Day: July 13, 2022

വിമാനക്കൂലി കരകാണാതെ പ്രവാസി സമൂഹം

യു.എ.ഇയില്‍ നിന്ന് മൂന്നര മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള കേരളത്തിലേക്കും എട്ട് മണിക്കൂറുള്ള ലണ്ടനിലേക്കും വിമാനകമ്പനികള്‍ ഈടാക്കുന്നത് ഒരേ നിരക്ക്. ഇതെന്ത് നീതി ? യു.എ.ഇയില്‍ നിന്ന് കേരളമടക്കമുള്ള ...

Read more

എന്‍.എഫ്.പി.ഇ.ജി.ഡി.എസ് യൂണിയന്‍ അഖിലേന്ത്യാ സമ്മേളനം; പ്രിപ്പറേറ്ററി കമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട്: തപാല്‍ മേഖലയിലെ കരുത്തുറ്റ സമരയ്ക്യ പ്രസ്ഥാനമായ എന്‍.എഫ്.പി.ഇയുടെ ജി.ഡി.എസ് യൂണിയന്‍ അഖിലേന്ത്യാ സമ്മേളനം കാസര്‍കോട് ഒക്ടോബര്‍ 8,9 തീയതികളില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള പ്രിപ്പറേറ്ററി കമ്മിറ്റി ...

Read more

ധര്‍മ്മദൈവങ്ങള്‍ക്ക് പുത്തരി വിളമ്പാന്‍ നെല്‍കൃഷിക്ക് തുടക്കമിട്ട് മീത്തല്‍ തറവാട്ടുകാര്‍

പാലക്കുന്ന്: തൊണ്ടച്ചനും പരിവാര ധര്‍മ്മദൈവങ്ങള്‍ക്കും കുറത്തിയമ്മയ്ക്കും പുത്തരി വിളമ്പാന്‍ കീഴൂര്‍ മീത്തല്‍ വീട് തറവാട് കമ്മിറ്റി സ്വന്തം പാടത്ത് നെല്‍കൃഷി ഇറക്കി. സ്ത്രീ പുരുഷ ഭേദമന്യേ തറവാട്ടംഗങ്ങള്‍ ...

Read more

മാരിടൈം തൊഴിലധിഷ്ഠിത പഠനപദ്ധതിയില്‍ വിപുലമായ മാറ്റങ്ങള്‍

പാലക്കുന്ന്: കേരള മാരിടൈം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പരിശീലന കേന്ദ്രങ്ങളിലും ക്യാമ്പസുകളിലും നിലവിലുള്ള പഠനപദ്ധതിയില്‍ സമൂലമാറ്റങ്ങളുമായി പുതിയ ഇന്‍ലാന്‍ഡ് വെസല്‍ ആക്ട് (ഐ.വി.ആക്ട്) നിലവില്‍ വരുന്നു. ...

Read more

‘കുര്‍ത്തം’ മാഗസിന്‍ പ്രകാശനം ചെയ്തു

അബുദാബി: അബുദാബിയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ പയസ്വിനിയുടെ അഞ്ചു വര്‍ഷത്തെ പ്രയാണത്തിന്റെ അടയാളമായി 'കുര്‍ത്തം' എന്ന മാഗസിന്‍ പ്രകാശനം ചെയ്തു. ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് ...

Read more

പ്രതിപക്ഷം ഇന്നും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: 1977ല്‍ ആര്‍.എസ്.എസ് പിന്തുണയോടുകൂടി ജയിച്ച് നിയമസഭയില്‍ വന്നയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്നാല്‍ ഇതുവരെ ഒരു കോണ്‍ഗ്രസുകാരനും ആര്‍.എസ്.എസ് വോട്ടുനേടി ജയിച്ച് ...

Read more

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം. കഴിഞ്ഞ ...

Read more

ശ്രീലങ്കയില്‍ വീണ്ടും പ്രക്ഷോഭം; അടിയന്തിരാവസ്ഥ, പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു

കൊളംബോ: രാജിവെക്കാതെ പ്രസിഡണ്ട് രാജ്യം വിട്ടതോടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വീണ്ടും ജനകീയ പ്രക്ഷോഭം. പ്രധാനമന്ത്രി രാജ്യത്ത് വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസും പാര്‍ലമെന്റും ആയിരക്കണക്കിന് ...

Read more

ഈ യാത്ര നരകതുല്യം

ജില്ലയിലെ ദേശീയപാത വഴിയുള്ള യാത്ര ജീവന്‍ വെച്ചുള്ള കളിയായി മാറിയിരിക്കയാണ്. കുഴിയില്‍ വീണ് നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമാവുന്നത്. ഒട്ടേറെ പേര്‍ കയ്യും കാലും നടുവുമൊടിഞ്ഞ് ആസ്പത്രയിലാവുകയും ...

Read more
Page 2 of 2 1 2

Recent Comments

No comments to show.