Day: July 13, 2022

മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കാസര്‍കോട്: കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. അണങ്കൂരിലെ അഹമ്മദ് കബീറാ(26)ണ് ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാനഗര്‍ കോടതിക്ക് സമുഛയത്തിന് മുന്നിലെ ഹോട്ടലില്‍ ...

Read more

മറിയാമ്മ മാരൂര്‍

കാഞ്ഞങ്ങാട്: ഭീമനടി കുറുഞ്ചേരിയിലെ പരേതനായ മാരൂര്‍ തോമസിന്റെ ഭാര്യ മറിയാമ്മ മാരൂര്‍ (87) അന്തരിച്ചു. മണിമല കരിമ്പനക്കുളം കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: എം.ടി. ജോസഫ് (റിട്ട. പോസ്റ്റ്മാന്‍), ...

Read more

ഗോപാലന്‍ നായര്‍

കോളിയടുക്കം: അണിഞ്ഞ കമ്മട്ട വീട്ടിലെ ടി. ഗോപാലന്‍ നായര്‍ (72) അന്തരിച്ചു. കുണ്ടംകുഴി കുവാരയിലാണ് താമസം. സി.പി.എം അണിഞ്ഞ ബ്രാഞ്ച് മുന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: പാര്‍വതി. മക്കള്‍: ...

Read more

കുദലം അബ്ദുല്ല

പേരാല്‍ കണ്ണൂര്‍: തൊടയാര്‍ കുദലം മമ്മിഞ്ഞി ഹാജിയുടെ മകന്‍ കുദലം അബ്ദുല്ല (75) അന്തരിച്ചു. കര്‍ഷകനായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ജമാല്‍, മൊയ്തീന്‍, ഫൗസിയ. മരുമക്കള്‍: ഫൗസിയ, ...

Read more

ലയണ്‍സ് ക്ലബ് ഓഫ് മഞ്ചേശ്വറിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

ഉപ്പള: ലയണ്‍സ് ക്ലബ് ഓഫ് മഞ്ചേശ്വറിന്റെ 2022-23 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം വിപുലമായ പരിപാടികളോടെ നടന്നു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. എസ്. രാജീവ് മുഖ്യാതിഥി ആയിരുന്നു. ...

Read more

പഞ്ചായത്ത് തലത്തില്‍സ്ഥിരം കൗണ്‍സിലിങ് സെന്റര്‍ വേണം; തദ്ദേശസ്ഥാപനതലത്തില്‍ ജനപ്രതിനിധികള്‍ക്കും കണ്‍വീനര്‍ക്കും പരിശീലനം നല്‍കും-വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

കാസര്‍കോട്: കേരള വനിതാ കമ്മീഷന്റെ മുമ്പാകെ പരാതികള്‍ എത്തിക്കാതെ ഗ്രാമീണ മേഖലയില്‍ തന്നെ ജാഗ്രത സമിതികളുടെ ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ സമൂഹത്തില്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ...

Read more

ബാളിഗെ അസീസ് വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി

കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസിനെ (40) അടിച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ പൂര്‍ത്തിയായി. ഇനി കേസിന്റെ അന്തിമവാദമാണ് ...

Read more

ഓട് മേഞ്ഞ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ അധികൃതര്‍ അവഗണിച്ചു; വീട് തകര്‍ന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ബദിയടുക്ക: ഓട് മേഞ്ഞ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ അധികൃതര്‍ അവഗണിച്ചു. ഒടുവില്‍ വീട് തകര്‍ന്നുവീണു. കുടുംബം പരിക്കേല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. ഉക്കിനടുക്കക്ക് സമീപം ബണ്‍പ്പത്തടുക്കയിലെ യൂസുഫിന്റെ ...

Read more

കാഞ്ഞങ്ങാട് കടലോരത്ത് രാത്രിയില്‍ അജ്ഞാതകപ്പലിന്റെ വെളിച്ചം പരക്കുന്നു, ആശങ്കയോടെ തീരദേശവാസികള്‍; തിരച്ചിലില്‍ ഒന്നും കണ്ടെത്തിനായില്ലെന്ന് കോസ്റ്റല്‍ പൊലീസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടലോരത്ത് രാത്രിയില്‍ അജ്ഞാത കപ്പലിന്റെ വെളിച്ചം പരക്കുന്നു. ആഴക്കടലില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയില്‍ കപ്പല്‍ വെളിച്ചം പരക്കുന്നത്. ഇതുസംബന്ധിച്ച വിവരം പുറത്തുവന്നതോടെ ...

Read more

യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കര്‍ണ്ണാടക സ്വദേശി ആയ യുവാവിനെ വാടക ക്വാട്ടേര്‍സില്‍ തൂങ്ങി മരിച്ച നിലയിലില്‍ കണ്ടെത്തി. കര്‍ണ്ണാടക ബാഗല്‍കോട്ട് സ്വദേശിയും കോട്ടക്കണ്ണിയില്‍ താമസക്കാരനുമായ ബസവരാജ് (25) ആണ് മരിച്ചത്. ...

Read more
Page 1 of 2 1 2

Recent Comments

No comments to show.