Day: July 8, 2022

ദേശീയപാത വികസനം: ആശങ്ക നിയമസഭയില്‍ ഉന്നയിച്ച് എ.കെ.എം അഷ്‌റഫ് എം.എല്‍.എ; പ്രശ്‌ന പരിഹാരത്തിന് യോഗം വിളിക്കാമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പ്

മഞ്ചേശ്വരം: തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത നിര്‍മാണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ജനങ്ങളുടെ ആശങ്ക നിയമസഭയില്‍ ഉന്നയിച്ച് എ. കെ.എം അഷ്‌റഫ് എം. എല്‍.എ. ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി ...

Read more

അബ്ബാസ് ഹാജി

തെക്കില്‍: തെക്കിലിലെ പൗരപ്രമുഖനും പ്രമുഖ കോണ്‍ട്രാക്ടറുമായ എരിയാല്‍ അബ്ബാസ് ഹാജി (75) അന്തരിച്ചു. തെക്കില്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഷരീഫ്, ...

Read more

ലക്ഷ്മിയമ്മ

തച്ചങ്ങാട്: അരവത്തെ ലക്ഷ്മിയമ്മ വാരിക്കര (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്പു. മക്കള്‍: വി. ഗീത അരവത്ത് (സി.പി.എം ഉദുമ ഏരിയാ കമ്മിറ്റിയംഗം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം), ...

Read more

പി.കെ മുഹമ്മദ് ഹാജി

കാസര്‍കോട്: ചേരങ്കൈ കടപ്പുറം റഹ്‌മത്ത് മന്‍സിലിലെ പി.കെ മുഹമ്മദ് ഹാജി (78) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: സുഹറ, ജമീല, അഷറഫ്, സമീര്‍. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, ...

Read more

അബൂബക്കര്‍ സിദ്ദിഖ് വധം: മൂന്ന് പ്രതികളെ തെളിവെടുപ്പിന് ഗോവയിലേക്ക് കൊണ്ടുപോയി

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിക്ക് വധക്കേസില്‍ കസ്റ്റഡിയില്‍ ലഭിച്ച അഞ്ച് റിമാണ്ട് പ്രതികളില്‍ മൂന്നുപേരെ പൊലീസ് തെളിവെടുപ്പിനായി ഗോവയിലേക്ക് കൊണ്ടുപോയി. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന ...

Read more

തോരാമഴയില്‍ ദുരിതംപേറി കാസര്‍കോട്

കാസര്‍കോട്: ദിവസങ്ങളായി തിമിര്‍ത്തുപെയ്യുന്ന മഴ കാരണം കാസര്‍കോട് ജില്ലയില്‍ വ്യാപക കെടുതികളും നാശനഷ്ടങ്ങളുമുണ്ടായി. റോഡുകളും പൊതുവഴികളും വെള്ളത്തില്‍ മുങ്ങി. തോടുകളും പുഴകളും കരകവിഞ്ഞൊഴുകുന്നു. വയലുകള്‍ തടാകം പോലെയായി. ...

Read more

സ്‌കൂട്ടറുമായി ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി; സ്‌കൂട്ടര്‍ കാണാതായി

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ ചപ്പാത്ത് കടക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സ്‌കൂട്ടര്‍ കാണാതായി. പാണത്തൂരിലാണ് സംഭവം. കല്ലപള്ളിയിലെ ഗംഗാധര ഗൗഡയുടെ മകന്‍ എ.ജി.പവന്‍ (26) ആണ് ഒഴുക്കില്‍പ്പെട്ടത്. ...

Read more

വെണ്മക്കടലായി അറഫ; പത്തുലക്ഷം വിശ്വാസികള്‍ ഒത്തുചേര്‍ന്നു

മക്ക: പരിശുദ്ധ ഹജ്ജിന്റെ ആത്മാവായ അറഫാ സംഗമം വിശ്വ സാഹോദര്യത്തിന്റെ നേര്‍ക്കാഴ്ചയായി. അല്ലാഹുവിന്റെ പ്രീതി തേടി കരയും കടലും താണ്ടി 180ലേറെ രാജ്യങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ ...

Read more

ജില്ലയ്ക്ക് ആശ്വാസം; ജില്ലാ ആസ്പത്രിയില്‍ രണ്ട് ന്യൂറോളജിസ്റ്റുകളെ നിയമിച്ചു

കാഞ്ഞങ്ങാട്: വര്‍ഷങ്ങളായുള്ള ആവശ്യത്തിനു പരിഹാരമായി ജില്ലാ ആസ്പത്രിയില്‍ രണ്ട് ന്യൂറോളജിസ്റ്റുകളെ നിയമിച്ചു. ഒരാളുടെ സേവനം ഇന്നലെ മുതല്‍ ലഭിച്ചു തുടങ്ങി. ഈ മാസം 15 മുതല്‍ മറ്റൊരു ...

Read more

കാര്‍ത്ത്യായനി

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് ആവുള്ളക്കോട്ടെ ടി.വി കാര്‍ത്ത്യായനി (84)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളു. മക്കള്‍: സോമന്‍, ഇന്ദിര. മരുമക്കള്‍: മോഹനന്‍, പരേതയായ പത്മാവതി. സഹോദരങ്ങള്‍: കമലാക്ഷി, പാറുകുട്ടി,മോഹനന്‍, ശ്വാമള, ...

Read more
Page 1 of 2 1 2

Recent Comments

No comments to show.