Day: July 7, 2022

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

കാസര്‍കോട്: ജില്ലയില്‍ വ്യാഴാഴ്ച വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ അതിശക്തമായ മഴയും (119.5 എം.എം), മറ്റ് താലൂക്കുകളില്‍ ശക്തമായ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ...

Read more

സൈതുന

പാലക്കുന്ന്: കണ്ണംകുളം വാഴവളപ്പിലെ അമീര്‍ അലിയുടെയും താഹിറയുടെയും മകള്‍ സൈതുന (30) അന്തരിച്ചു. ഭര്‍ത്താവ്: റിയാസ്. മക്കള്‍: റസാന്‍, ആയിഷ. സഹോദരങ്ങള്‍: യാസീന്‍, സുഹൈല്‍, സിറാജുദ്ദീന്‍.  

Read more

ബി. കുമാരന്‍

പൊയിനാച്ചി: മേല്‍ബാര മുക്കിളിലെ ബി. കുമാരന്‍ (88) അന്തരിച്ചു. ഭാര്യ: ചിരുത. മക്കള്‍: ബി. ലീല, ഭാര്‍ഗവി, ഭവാനി, ഉത്തമന്‍ (ടിപ്പര്‍ ഡ്രൈവര്‍), ലംബോദരന്‍ (ഗള്‍ഫ്), ഇന്ദിര ...

Read more

പി. നാരായണി

കോളിയടുക്കം: അണിഞ്ഞ ഒറവുങ്കര കയലിങ്കാല്‍ വീട്ടിലെ പി. നാരായണി (75) അന്തരിച്ചു. ഭര്‍ത്താവ്: കേളോത്ത് കൃഷ്ണന്‍. മക്കള്‍: ചന്ദ്രാവതി, ഓമന, വസന്ത, സുജാത. മരുമക്കള്‍: അച്ച്യുതന്‍, ബാലകൃഷ്ണന്‍, ...

Read more

തൊഴിലാളി കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഉപ്പള: തൊഴിലാളിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വൊര്‍ക്കാടി ചാവല ഹൗസിലെ ആല്‍ബര്‍ട്ട് ഡിസൂസയുടെ മകന്‍ മൗരീസ് ഡിസൂസ(46)യാണ് മരിച്ചത്. ഇന്നലെ ജോലിസ്ഥലത്ത് പോകുമ്പോള്‍ കാല്‍വഴുതി ...

Read more

വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച ബുള്ളറ്റ് പിടിയിലായി

ഉപ്പള: തങ്ങളെ വട്ടം കറക്കിയ, വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച ബുള്ളറ്റ് ദിവസങ്ങളോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഉപ്പളയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ബംഗളൂരു ...

Read more

കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖ് ഉള്‍പ്പെടെ മൂന്നുപേരെ മരത്തില്‍ തലകീഴായി തൂക്കി ക്രൂരമായി മര്‍ദ്ദിച്ച സ്ഥലത്ത് പൊലീസ് തെളിവെടുത്തു

പൈവളിഗെ: കൊല്ലപ്പെട്ട മുഗുവിലെ അബൂബക്കര്‍ സിദ്ദിഖ് അടക്കം മൂന്നുപേരെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ച സ്ഥലത്ത് പൊലീസ് എത്തി തെളിവെടുത്തു. മര്‍ദനത്തിനിരയായവരില്‍ ഒരാളായ അന്‍സാരിയെ മഞ്ചേശ്വരം ...

Read more

ചുള്ളിക്കരയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് സ്‌കൂട്ടി യാത്രികന്‍ മരിച്ചു. ചെറുപുഴ സ്വദേശി വിപിന്‍ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ ചുള്ളിക്കരയിലാണ് അപകടം. പോളിഷിങ്ങ് തൊഴിലാളിയായ വിപിന്‍ ...

Read more

എം.അബ്ദുല്‍ സത്താര്‍

കാസര്‍കോട്: ദേളി സ്വദേശി എം.അബ്ദുല്‍ സത്താര്‍ എന്ന അബ്ദു (62)അന്തരിച്ചു. പുളിക്കൂറിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു മരണം. മയ്യത്ത് ദേളി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ഭാര്യ: ...

Read more

യൂത്ത് ലീഗ് യുവജാഗ്രതാ സദസ്സ് നടത്തി

മേല്‍പറമ്പ്: മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മേല്‍പറമ്പില്‍ യുവജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പ്രസിഡണ്ട് റൗഫ് ബായിക്കര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.