Day: July 5, 2022

തെരുവുകളെ വരച്ച് ചിത്രകാരന്‍ രതീഷ് കക്കാട്ട്

കാഞ്ഞങ്ങാട്: തെരുവുകളെ തനിമ നഷ്ടപ്പെടാത കാന്‍വാസിലേക്ക് പകര്‍ത്തുകയാണ് യുവ ചിത്രകാരന്‍. പ്രകൃതി ഭംഗി ഒപ്പിയെടുക്കുക വഴി ശ്രദ്ധേയനായ രതീഷ് കക്കാട്ട് ആണ് തെരുവുകള്‍ക്ക് വര്‍ണ്ണം ചിത്ര പരമ്പര ...

Read more

ധീവരസഭ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: അഴിമുഖം അപകടമുക്തമാകണം എന്നാവശ്യപ്പെട്ട് അഖില കേരള ധീവരസഭ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ധീവരസഭ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ...

Read more

കെ.എം.സി.സിയുടെ കാരുണ്യം അര്‍ഹതപ്പെട്ട കൈകളില്‍ തന്നെ എത്തണം-ടി.എ മൂസ

ഉപ്പള: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യവും മുന്‍ഗണനയും നല്‍കുന്ന കെ.എം.സി.സി അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ തന്നെ സഹായം എത്തുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ...

Read more

സ്വീകരണവും അനുമോദനവും നല്‍കി

കാസര്‍കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞടുക്കപ്പെട്ട കെ. അഹമദ് ഷെരിഫിന് കാസര്‍കോട് അലയന്‍സ് ക്ലബ് സ്വീകരണം നല്‍കി. പ്ലസ്ടു പരീക്ഷയില്‍ ഉന്നത ...

Read more

പി.ആര്‍ ജ്വലിക്കുന്ന ഓര്‍മ്മ…

ജില്ലയുടെ സ്വന്തം സഹകാരി പി.ആര്‍ എന്നറിയപ്പെടുന്ന പി.രാഘവന്‍. സ്വന്തം പ്രയ്തനത്തിലൂടെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ക്ക് ജന്മം നല്‍കിയ അദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തനമേഖല സഹകരണ രംഗം ആയിരുന്നു. വിദ്യാര്‍ത്ഥി ...

Read more

മുസ്ലിം ലീഗിനെ നെഞ്ചോട് ചേര്‍ത്ത് ജീവിച്ച സി.എ. അബ്ദുല്ല

മുസ്ലിം ലീഗ് നേതാവും നഗരത്തിലെ പഴയകാല ഹോട്ടല്‍ വ്യാപാരിയും തളിപ്പറമ്പ് സ്വദേശിയും കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി ഫോര്‍ട്ട് റോഡില്‍ സ്ഥിരതാമസക്കാരനുമായ സി.എ.അബ്ദുല്ല (അഉളച്ച) നമ്മെ വിട്ടുപിരിഞ്ഞു. ഇന്നാലില്ലാഹി ...

Read more

ലയണ്‍സ്‌ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

പൊയിനാച്ചി: ലയണ്‍സ് ക്ലബ്ബ് 2022-23 വര്‍ഷത്തെ ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാം ആശിര്‍വാദ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. 318ഇ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക് ഗവര്‍ണര്‍ കെ.വി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ...

Read more

കാര്‍ കടലില്‍ മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഉഡുപ്പി: ജുലായ് രണ്ടിന് രാത്രി കാര്‍ കടലില്‍ മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റോഷന്‍ ആചാര്യയുടെ മൃതദേഹമാണ് തിങ്കളാഴ്ച ട്രാസി ഹൊസക്കോട്ടിന് സമീപം കണ്ടെത്തിയത്. വീരാജ് ...

Read more

വിടപറഞ്ഞത് സഹകരണ മേഖലയുടെ അമരക്കാരന്‍

മുന്‍ എം.എല്‍.എയും സഹകരണ മേഖലയുടെ അമരക്കാരനുമായ പി.രാഘവന്‍ വിട പറഞ്ഞിരിക്കയാണ്. കാസര്‍കോട് ജില്ലയില്‍ സഹകരണ രംഗത്ത് വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ച രാഘവന്‍ രണ്ടര വര്‍ഷത്തോളമായി അസുഖം ...

Read more

ഭരണഘടനയെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍; പ്രസംഗം വിവാദമാകുന്നു

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ആര് എന്തൊക്കെ പറഞ്ഞാലും നിലവിലെ ഭരണഘടനയില്‍ തനിക്ക് വിശ്വാസമില്ലെന്നും ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.