Day: July 4, 2022

കാസര്‍കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ...

Read more

നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി; ഒപ്പമുണ്ടായിരുന്ന നാല് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി

മംഗളൂരു: നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒപ്പമുണ്ടായിരുന്ന നാല് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ബണ്ട്വാള്‍ തലേമൊഗരു സ്വദേശിയും രുക്മയ്യയുടെ മകനുമായ ഹര്‍ഷിത്ത് (19)ആണ് മരിച്ചത്. ...

Read more

വിവിധ സംഘടനകള്‍ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു

മുള്ളേരിയ: മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡോക്‌ടേഴ്‌സ് ഡേയില്‍ ഡോക്ടര്‍ കുടുംബത്തെ ആദരിച്ചു. മുള്ളേരിയ നാട്ടക്കല്‍ സ്വദേശി ഡോ.മോഹന്‍ദാസ് റൈ, ഭാര്യ ഡോ.വിദ്യ റൈ, മകള്‍ ഡോ.മാളവിക ...

Read more

മഹാകവി പി.യെ മലയാളികള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല -കെ. ജയകുമാര്‍

കാഞ്ഞങ്ങാട്: മഹാകവി പി.യെയും അദ്ദേഹത്തിന്റെ കൃതികളെയും ഇന്നും മലയാളികള്‍ ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മഹാകവി പി. സ്മാരക ട്രസ്റ്റ് ചെയര്‍മാനും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ...

Read more

ജില്ലാ സോഫ്റ്റ് ബോള്‍ അസോ: കെ.എം ബല്ലാള്‍ പ്രസി., അശോകന്‍ സെക്ര.

കാസര്‍കോട്: ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം അടുത്ത നാല് വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് സി.എല്‍.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, ...

Read more

സി.പി.ഐ കാസര്‍കോട് മണ്ഡലം സമ്മേളനത്തിന് തുടക്കമായി

ചട്ടഞ്ചാല്‍: രാജ്യത്തെ ഭരണകൂടത്തിനെതിരായി നടക്കുന്ന പോരാട്ടങ്ങളെയെല്ലാം വര്‍ഗീയതയും ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ...

Read more

എസ്.എം. അബ്ദുല്‍ റഹ്മാന്‍ തൊഴിലാളികളുടെ ഇഷ്ട തോഴന്‍

നമ്മളെ വിട്ടു പോയ കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയും എസ്.ടി.യു.നേതാവും കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി നഗരത്തിലെ ഓട്ടോ ഡ്രൈവറുമായി മാതൃകാ ജീവിതം നയിച്ച എസ്.എം.അബ്ദുല്‍ റഹ്മാന്‍ തൊഴിലാളികളുടെ ഇഷ്ടതോഴനായിരുന്നു. ...

Read more

സ്ത്രീകള്‍ സ്വയം മതിപ്പുള്ളവരാകണം…

സ്ത്രീകള്‍ക്ക് സാധാരണ കണ്ടു വരാറുള്ള ഒരു ശീലമാണ് അവരവരെ കുറിച്ച് ശ്രദ്ധയും മതിപ്പുമില്ലാതിരിക്കുകയെന്നത്. വിവാഹ ശേഷം കുറെ വര്‍ഷങ്ങള്‍ സര്‍വ്വതും ഭര്‍ത്താവിലും മക്കളിലും അര്‍പ്പിച്ച് ജീവിക്കുന്നതില്‍ തൃപ്തി ...

Read more

വാക്‌സിനെടുത്തിട്ടും മരണം; കരുതലും ജാഗ്രതയും വേണം

വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പാലക്കാട്ട് 19കാരി മരണപ്പെട്ട സംഭവം കേരളം ഏറെ ഞെട്ടലോടു കൂടിയാണ് കേട്ടത്. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാര്‍ക്കര വീട്ടില്‍ ശ്രീലക്ഷ്മിയാണ് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.