Day: July 1, 2022

ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി എ പ്ലസ് മീറ്റ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

കല്ലങ്കൈ: കുമ്പള പഞ്ചായത്ത് പരിധിയില്‍ നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ...

Read more

അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍

മേല്‍പറമ്പ്: ഒറവങ്കരയിലെ പരേതനായ ഖത്തീബ് ഒ.എം മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ ഒ.എം അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍ (76) അന്തരിച്ചു. റിട്ട. അറബിക് അധ്യാപകനായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഹാമിദ്, ...

Read more

സി.എം. നാസര്‍

ചെമനാട്: മുണ്ടാംകുളത്തെ പരേതനായ പൊയിനാച്ചി മൊയ്തീന്‍ കുഞ്ഞിയുടെ (ഉമ്പൂച്ച)യും ബീഫാത്തിമയുടെയും മകന്‍ സി.എം. നാസര്‍ (48) അന്തരിച്ചു. ഗള്‍ഫില്‍ ലാന്‍ഡ്രന്‍ കമ്പനി ജീവനക്കാരനായിരുന്നു. മുമ്പ് കാസര്‍കോട് മുബാറക് ...

Read more

കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മൂന്നിന്

കാസര്‍കോട്: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മൂന്നിന് രാവിലെ 9 ന് താളിപ്പടുപ്പ് ഉഡുപ്പി ഗാര്‍ഡന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ...

Read more

കുന്താപുരത്ത് പരീക്ഷാഫലം വരുന്നതിന് മുമ്പെ പതിനേഴുകാരിയായ കോളേജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

കുന്താപുരം: കുന്താപുരത്ത് പരീക്ഷാഫലം വരുന്നതിന് മുമ്പെ പതിനേഴുകാരിയായ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശങ്കരനാരായണ ഗവണ്‍മെന്റ് പിയു കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ഒഡനഗഡ്ഡെയിലെ മാനസ ...

Read more

വ്യാജ രേഖകളുണ്ടാക്കി ഗോവയില്‍ 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

വിദ്യാനഗര്‍: വ്യാജരേഖകളുണ്ടാക്കി ഗോവയില്‍ 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവിനെ ആലംപാടിയില്‍ വെച്ച് കാസര്‍കോട് പൊലീസ് പിടികൂടി ഗോവ പൊലീസിന് കൈമാറി. ആലംപാടി ഫാത്തിമ മന്‍സിലിലെ ...

Read more

കാസര്‍കോട് സ്വദേശിനി അസുഖം മൂലം അബുദാബിയില്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശിനി അസുഖത്തെ തുടര്‍ന്ന് അബുദാബിയില്‍ മരിച്ചു. ചേരങ്കൈ കടപ്പുറത്തെ പ്രശാന്തിന്റെ ഭാര്യ അക്ഷത (28)യാണ് മരിച്ചത്. അബുദാബിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് മാസത്തോളമായി ...

Read more

അബൂബക്കര്‍സിദ്ദിഖ് വധം; ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍

പൈവളിഗെ: മുഗുവിലെ അബൂബക്കര്‍സിദ്ദിഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ മൂന്ന് പേരാണ് ഇന്ന് അറസ്റ്റിലായത്. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം ...

Read more

വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് വീണ്ടും ശിവസേന; അടിയന്തിര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വിമത എം.എല്‍.എമാര്‍ക്കെതിരെ ശിവസേന വീണ്ടും സുപ്രീംകോടതിയില്‍. വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നാളെ നിയമസഭയില്‍ പ്രവേശിക്കാന്‍ വിമത എം.എല്‍.എമാരെ ...

Read more

നൂപുര്‍ശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി; രാജ്യത്തോട് മാപ്പ് പറയണം

ന്യൂഡല്‍ഹി: പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി, ഉദയ്പൂര്‍ ...

Read more

Recent Comments

No comments to show.