Day: June 28, 2022

സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട്; വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

മൊഗ്രാല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ ടൗണില്‍ അണ്ടര്‍ പാസേജ് നിര്‍മ്മാണം പുരോഗമിക്കവെ തൊട്ടടുത്ത സ്‌കൂള്‍ റോഡില്‍ വെള്ളകെട്ട് രൂപപ്പെട്ടു. ഇത് വിദ്യാര്‍ത്ഥികള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി മാറി. ...

Read more

മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി. ശിവദാസമേനോന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി. ശിവദാസമേനോന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ഇന്നുച്ചയോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ...

Read more

ജില്ലയില്‍ 5608 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമില്ല; എസ്.എസ്.എഫ് പ്രക്ഷോഭത്തില്‍

കാസര്‍കോട്: പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് മൂലം എസ്. എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് ഉന്നത പഠനത്തിന് അര്‍ഹരായ 5,608 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സീറ്റുകളില്ല. ജില്ലയില്‍ 19,658 ...

Read more

വിട്‌ള സ്വദേശിനിയായ ഭര്‍തൃമതിയെ സ്‌കൂട്ടര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തി; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ബണ്ട്വാള്‍: വിട്‌ള സ്വദേശിനിയായ ഭര്‍തൃമതിയെ സ്‌കൂട്ടര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തി. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനത്താടി ദേവിനഗര സ്വദേശിനിയും സഞ്ജീവയുടെ ഭാര്യയുമായ ശകുന്തള(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് ...

Read more

അഡ്വ. എ.എം സാഹിദ് അന്തരിച്ചു

കാസര്‍കോട്: ഫോര്‍ട്ട് റോഡിലെ പരേതരായ എ.എം ബഷീറിന്റെയും സാറാബിയുടേയും മകന്‍ മാങ്ങാട് ബഷീര്‍ മന്‍സിലില്‍ അഡ്വ. എ.എം സാഹിദ് (69) അന്തരിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷമായി ദുബായിലായിരുന്നു. ...

Read more
Page 2 of 2 1 2

Recent Comments

No comments to show.