Day: June 25, 2022

കണ്ടെയ്‌നര്‍ ലോറി ഓമ്‌നി വാനുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

ഉദുമ: കണ്ടെയ്‌നര്‍ ലോറി ഓമ്‌നി വാനുമായി കൂട്ടിയിടിച്ച് പാനൂര്‍ സ്വദേശികളായ അഞ്ചു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കര പെട്രോള്‍ ...

Read more

വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി പരാതി

വിദ്യാനഗര്‍: വീട്ടില്‍ സൂക്ഷിച്ച 26 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ഉദയഗിരി കൈലാസപുരത്തെ വനജയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. ഏപ്രില്‍ 27നും മെയ് 30നുമിടയിലാണ് ...

Read more

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. റോഡില്‍ ടയര്‍ ...

Read more

രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയെ ആന്ധ്രയില്‍ കാമുകനൊപ്പം കണ്ടെത്തി

കുമ്പള: രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയെ കുമ്പള പൊലീസ് ആന്ധ്രയില്‍ നിന്ന് കാമുകനൊപ്പം കണ്ടെത്തി. ആരിക്കാടിയിലെ ഹസീന (22) നെയും കാമുകന്‍ ചൗക്കിയിലെ റഫീഖി(27)നെയുമാണ് ആന്ധ്രാപൊലീസിന്റെ ...

Read more

കള്ളുചെത്ത് തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കുളത്തില്‍

പെര്‍ള: കള്ളുചെത്ത് തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ഉക്കിനടുക്ക ബന്‍പ്പത്തടുക്കയിലെ കൊഗ്ഗ-സരസ്വതി ദമ്പതികളുടെ മകന്‍ ഉമേഷ്(35) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പെര്‍ള ഇടിയടുക്കയിലെ സ്വകാര്യവ്യക്തിയുടെ ...

Read more

സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 20,375 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 20,375 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയിലെ ഗഫൂര്‍ (38)ആണ് അറസ്റ്റിലായത്. കുന്താപുരത്ത് നിന്ന് ...

Read more

പരപ്പച്ചാലില്‍ നിയന്ത്രണം വിട്ട സിമന്റ് ലോറി ചാലിലേക്ക് വീണ് ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട സിമന്റ്‌ലോറി ചാലിലേക്ക് വീണ് ജീവനക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെ മുക്കട പരപ്പച്ചാല്‍ പാലത്തിലാണ് അപകടം. കോയമ്പത്തൂരില്‍ നിന്ന് സിമന്റ് കയറ്റി വരികയായിരുന്ന ...

Read more

രാഹുലിന്റെ ഓഫീസ് ആക്രമണം: ആറുപേര്‍ കൂടി പിടിയില്‍

വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമിച്ച കേസില്‍ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. 30ന് രാഹുല്‍ഗാന്ധി വയനാട്ടിലെത്തും. അക്രമസംഭവത്തില്‍ മന്ത്രി വീണാ ...

Read more

Recent Comments

No comments to show.