Day: June 21, 2022

കെ. അഹമദ് ഷരീഫിന് ഉജ്ജ്വല വിജയം; ആറാം തവണയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട്

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി ആറാംതവണയും കെ. അഹമ്മദ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ മുന്‍ ...

Read more

മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി ഒരത്ഭുതമാണ്

ലോക ഇതിഹാസങ്ങള്‍ കൊണ്ട് ചരിത്ര വിസ്മയം തീര്‍ക്കുന്ന യു.എ.ഇയുടെ മണ്ണില്‍ ഇതാ പുതിയൊരു ചരിത്ര സ്രഷ്ടി കൂടി പിറവികൊണ്ടിരിക്കുന്നു-മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി. എറ്റവും വലിയ കെട്ടിടം ...

Read more

4 കോടിയോളം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍; പ്രവര്‍ത്തന മികവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 4 കോടിയോളം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ തിളക്കവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. രണ്ട് പ്രളയ കാലത്ത് മാത്രം ആലുവ, വയനാട്, ...

Read more

രോഗിയായ സി.പി.എം പ്രവര്‍ത്തകനെ ആള് മാറി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി

ബന്തിയോട്: രോഗിയായ സി.പി.എം പ്രവര്‍ത്തകനെ സ്‌ക്വാഡ് അംഗങ്ങള്‍ ആള് മാറി കസ്റ്റഡിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി. അതിനിടെ പൊലീസാണെന്ന് അറിയാതെ സ്‌ക്വാഡ് അംഗങ്ങളെ വളഞ്ഞു വെക്കുകയും ഉണ്ടായി. ഇന്നലെ ...

Read more

ടി.കെ പ്രഭാകരകുമാറിന് പുരോഗമനവേദി മാധ്യമപുരസ്‌കാരം സമ്മാനിച്ചു

പയ്യന്നൂര്‍: കേരള പുരോഗമനവേദി ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മാധ്യമപുരസ്‌കാരം മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.കെ പ്രഭാകരകുമാറിന് സമ്മാനിച്ചു. പയ്യന്നൂര്‍ കൈരളി മിനി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടി.ഐ. മധുസൂദനന്‍ ...

Read more

റിയാസ് മൗലവി വധക്കേസില്‍ അന്തിമവാദം തുടങ്ങി; നേരിട്ട് ഹാജരാക്കിയത് ഒരു പ്രതിയെ മാത്രം

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അന്തിമവാദം തുടങ്ങി. വിചാരണ പൂര്‍ത്തിയായി ...

Read more

വായു മലിനീകരണത്തില്‍ ആയുസ്സ് പൊലിയുന്നു

വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇനിയും മുമ്പോട്ട് പോയാല്‍ രാജ്യത്ത് ...

Read more

സി.പി.ഐ നേതാവ് വെടിയേറ്റ് മരിച്ച കേസില്‍ തോക്ക് കണ്ടെത്താനായില്ല; റിമാണ്ടില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്

ബേക്കല്‍: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് സി.പി.ഐ നേതാവ് മരിച്ച കേസില്‍ നിര്‍ണായക തെളിവായ തോക്ക് കണ്ടെത്തിനായില്ല. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയും സി.പി.ഐ ...

Read more

കൊലക്കേസടക്കം അഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുമ്പള: കൊലക്കേസടക്കം അഞ്ചോളം കേസുകളില്‍ പ്രതിയായ ഷിറിയ സ്വദേശിയെ കുമ്പള പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഷിറിയയിലെ മുഹമ്മദ് റഫീഖ് എന്ന അപ്പി റഫീഖി(29)നെയാണ് കാസര്‍കോട് ...

Read more

പാലക്കുന്നില്‍ മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

ഉദുമ: കേരള പൊലീസ് തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുന്നതായി ആരോപിച്ച് പാലക്കുന്നില്‍ യുവാവ് മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇന്നുച്ചയോടെ പാലക്കുന്ന് അംബികാ സ്‌കൂളിന് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.