Day: June 18, 2022

ആയിഷാബി

ഉദുമ: നാല് തലമുറകളോടൊപ്പം ജീവിച്ച പാക്യാര ജുമാമസ്ജിദിന് സമീപം തെക്കേക്കര ഹൗസിലെ ആയിഷാബി (100) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തെക്കേക്കര ഹസൈനാര്‍. മക്കള്‍: ടി.കെ അബ്ബാസ്, സലാഹുദ്ദീന്‍, ...

Read more

ദേശീയപാത വികസനം: മേല്‍പാലത്തിനായി നായന്മാര്‍മൂലയില്‍ സമരം

നായന്മാര്‍മൂല: നാടിനെ രണ്ടായി മുറിച്ച് വന്‍ മതില്‍ പണിത് നടന്നു വരുന്ന ദേശീയ പാത വികസനം നിര്‍ത്തിവെക്കണമെന്നും തിരക്കുപിടിച്ച വിദ്യാനഗര്‍ മുതല്‍ പാണലം വരെ മേല്‍ പാലം ...

Read more

റിയാസ് മൗലവി വധക്കേസില്‍ തിങ്കളാഴ്ച അന്തിമവാദം തുടങ്ങും

കാസര്‍കോട്: കാസര്‍കോട് പഴയചൂരിയില്‍ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ ജൂണ്‍ 20ന് അന്തിമവാദം തുടങ്ങും. പ്രതികളെ തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ...

Read more

പാചകവാതക സിലിണ്ടറുകളുമായി എത്തിയ ലോറി മറിഞ്ഞു

കാഞ്ഞങ്ങാട്: പാചകവാതക സിലിണ്ടറുകള്‍ നിറച്ച ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. പനത്തടി പ്രാന്തര്‍കാവില്‍ ഇന്നലെ വൈകിട്ടാണ് അപകടം. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഡ്രൈവര്‍മാരായ കാലിക്കടവിലെ ശ്രീകുമാര്‍, ഭാസി ...

Read more

സി.ജെ.എച്ച്.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന: മുജീബ് അഹ്‌മദ് പ്രസി., ഷംസു ചിറാക്കല്‍ ജന. സെക്ര., കെ.വി സുല്‍വാന്‍ ട്രഷറര്‍

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ജനറല്‍ ബോഡി യോഗവും സംഗമവും സ്‌കൂള്‍ ഹാളില്‍ ചേര്‍ന്നു. റിട്ട. പ്രിന്‍സിപ്പാള്‍ കെ. മുഹമ്മദ് ...

Read more

തോക്കുകെണിയില്‍ നിന്ന് വെടിയേറ്റ് കര്‍ഷകന്‍ മരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; തോക്ക് കണ്ടെത്താനായി തിരച്ചില്‍

ഉദുമ: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് കര്‍ഷകന്‍ മരിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പനയാല്‍ ബട്ടത്തൂര്‍ കരുമ്പാലക്കാലയിലെ ശ്രീഹരിയെ(28)യാണ് ബേക്കല്‍ ...

Read more

വിദ്യാര്‍ത്ഥി ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ച നിലയില്‍

കുമ്പള: വിദ്യാര്‍ത്ഥിയെ ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള മുജംഗാവ് ക്ഷേത്ര കുളത്തിലാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൂരംബയലിലെ ഗോപാലന്റെയും വസന്തിയുടേയും മകനും മംഗളൂരുവിലെ രണ്ടാംവര്‍ഷ പി.യു.സി ...

Read more

പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മൈസൂര്‍ സ്വദേശി അറസ്റ്റില്‍

ബദിയടുക്ക: ജോലി വാഗ്ദാനം ചെയ്ത് പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ മൈസൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ...

Read more

ചെര്‍ക്കളയില്‍ പാല്‍ വിതരണ കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മൂന്ന് ലക്ഷം രൂപ കവര്‍ന്നു

ചെര്‍ക്കള: കര്‍ഷകശ്രീ പാല്‍ വിതരണ കമ്പനിയുടെ ചെര്‍ക്കള ഓഫീസില്‍ വന്‍കവര്‍ച്ച. വാതില്‍ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ ഓഫീസ് മുറിയിലെ മേശ വലിപ്പില്‍ സൂക്ഷിച്ച മൂന്ന് ...

Read more

Recent Comments

No comments to show.