Day: June 9, 2022

റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടി 11ന് തുടങ്ങും

കാസര്‍കോട്: കേരള സ്റ്റാര്‍ട്ടപ് മിഷനും സി.പി.സി. ആര്‍.ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് അന്തര്‍ദേശീയ പ്രശസ്തി നേടിയ 20ല്‍ അധികം പ്രഭാഷകര്‍. ...

Read more

ഇന്ത്യന്‍ സിനിമാ ലോകത്ത് താരമാവാന്‍ കാസര്‍കോട് നിന്നൊരു സംവിധായകന്‍

കാസര്‍കോട്: ബിഗ് ബജറ്റ് സിനിമകളുടെ ബ്രഹ്‌മാണ്ഡ ലോകത്ത് കന്നിയങ്കത്തിനൊരുങ്ങി കാസര്‍കോട്ട് നിന്നൊരു സംവിധായകന്‍. വളര്‍ത്തുനായ നായകനാവുന്ന ഇന്ത്യയിലെ തന്നെ ആദ്യ മുഴുനീള സിനിമയായ 777 ചാര്‍ളിയിലൂടെയാണ് കാസര്‍കോട് ...

Read more

കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യ തരംഗമാവാന്‍ 777 ചാര്‍ലി

കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യന്‍ തരംഗമാകുവാന്‍ മറ്റൊരു കന്നഡ ചിത്രം കൂടി. കന്നഡ സൂപ്പര്‍ താരം രക്ഷിത് ഷെട്ടി നായകനാകുന്ന 777 ചാര്‍ളിയാണ് നാളെ തീയേറ്റുകളിലെത്തുന്നത്. കാസര്‍കോട് ...

Read more

ദളിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയായ മകളെ കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍; തന്നെ കൊല്ലാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന പെണ്‍കുട്ടിയുടെ ഓഡിയോസന്ദേശം പുറത്തുവന്നു

മൈസൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു ജില്ലയിലെ പെരിയപട്ടണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ...

Read more

തീപിടിത്തമുണ്ടായ വീട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ബാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

പുത്തൂര്‍: തീപിടിത്തമുണ്ടായ വീട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ബാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂരിലെ ബാര്‍ ആന്റ് റസ്റ്റോറന്റിലെ ജീവനക്കാരനായ ശിവപ്രസാദിനെ(38)യാണ് ഉപ്പിനങ്ങാടി പൊലീസ് ...

Read more

ഓടികൊണ്ടിരിക്കെ ലോറിക്ക് തീപിടിച്ചു

പെര്‍ള: ഓടികൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചത് നാട്ടുകാരിലും യാത്രക്കാരിലും ഭീതി പരത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ പെര്‍ള അഡ്ക്കസ്ഥല റോഡില്‍ നെല്‍ക്കയിലാണ് ഓടികൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചത്. ...

Read more

ബസ്സ്റ്റാന്റിനകത്തെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്

കാസര്‍കോട്: വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിമുതല്‍ കാസര്‍കോട്ട് സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മുന്‍സിപ്പാലിറ്റി നടത്തുന്ന ഷോപ്പിംഗ് ...

Read more

മംഗളൂരു സര്‍വകലാശാലയിലെ ക്ലാസ് മുറിയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ ചിത്രം തൂക്കി മാലയിട്ടു; പ്രിന്‍സിപ്പല്‍ ഇടപെട്ട് നീക്കം ചെയ്തു

മംഗളൂരു: മംഗളൂരു സര്‍വകലാശാല കോളേജിലെ ക്ലാസ് മുറിയില്‍ എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ സവര്‍ക്കറുടെ ഛായാചിത്രം തൂക്കി മാലയിട്ടു. ഹമ്പന്‍കട്ടയിലുള്ള മംഗളൂരു യൂണിവേഴ്‌സിറ്റി കോളേജിലെ കൊമേഴ്സ് വിഭാഗം ക്ലാസ് ...

Read more

വിദ്വേഷ പ്രചാരണം: നൂപുര്‍ ശര്‍മ്മ അടക്കമുള്ളവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി മുന്‍വക്താവ് നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ക്രമസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള വിദ്വേഷ ...

Read more

മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നൊരാള്‍ വന്ന് ഭീഷണിപ്പെടുത്തി; ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍

കൊച്ചി: മുന്‍മന്ത്രി കെ.ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കെതിരെ ...

Read more

Recent Comments

No comments to show.