Day: June 8, 2022

അബ്ദുല്‍ റഹ്‌മാന്‍

പൊവ്വല്‍: പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിലെ തായത്ത് അബ്ദുല്‍ റഹ്‌മാന്‍ എന്ന അന്തുപ്പ (70) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: നാസര്‍, സമീറ, ...

Read more

കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു

ബദിയടുക്ക: കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു. ആലക്കോട് സ്വദേശിയും വര്‍ഷങ്ങളായി കുംബഡാജെ കര്‍വള്‍ത്തടുക്കയില്‍ താമാസക്കാരനുമായ തങ്കച്ചന്‍ എന്ന ആന്റണി മാനത്തൂര്‍(64)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ ...

Read more

´കടലോലം…´

മത്സ്യം തരുന്ന ഇടം എന്നതിനപ്പുറം അനന്തമായ വിസ്മയ ലോകമാണ് കടലും സമുദ്രവും. മുത്തുകളുടെയും രത്‌നങ്ങളുടെയും കലവറയാണീ കടല്‍. എണ്ണിയെണ്ണി പറയാനാവാത്ത പലവിധ അമൂല്യ സ്രോതസുകളുടെ ഉറവിടമാണത്. കാലാവസ്ഥ ...

Read more

ശിഹാബ് ചോറ്റൂര്‍ പരിശുദ്ധ ഹജ്ജിന് നടന്നുനീങ്ങുമ്പോള്‍…

പരിശുദ്ധ ഹജ്ജിന് വേണ്ടി കാല്‍നടയായി മലപ്പുറത്ത് നിന്ന് യാത്ര തുടങ്ങിയ ശിഹാബ് ചോറ്റൂര്‍ ഇന്നലെ കാസര്‍കോട് ജില്ലയില്‍ എത്തിയിരിക്കുകയാണ്. നീലേശ്വരത്തടക്കം അദ്ദേഹതതിന് സ്വീകരണം ഉണ്ടായിരുന്നു. ഇന്ന് കാസര്‍കോട് ...

Read more

നഗരസഭാതല മലമ്പനി മാസാചരണവും ഉറവിട നശീകരണ പ്രവര്‍ത്തനവും നടത്തി

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭാതല മലമ്പനി മാസാചരണത്തിന്റെ ഉദ്ഘാടനവും ഉറവിട നശീകരണ പ്രവര്‍ത്തനവും കസബ കടപ്പുറത്ത് നടന്നു. നഗരസഭാ ആരോഗ്യ ...

Read more

കുഞ്ഞാലിച്ച എന്ന സൗഹൃദങ്ങളുടെ കൂട്ടുകാരന്‍

കാസര്‍കോട് നഗരസഭയുടെ വടക്ക് കവാടമായ അടുക്കത്ത്ബയലില്‍ മത, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ അരനൂറ്റാണ്ട് കാലം പ്രവര്‍ത്തിച്ച മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലി കെ.എയുടെ ആകസ്മികമായ വിടവാങ്ങലില്‍ ...

Read more

സ്‌കൂളുകളിലെ ഉച്ചഭക്ഷണ നിലവാരം ഉറപ്പു വരുത്തണം

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം അതീവ ഗൗരവത്തോടെ വേണം കാണാന്‍. തിരുവന്തപുരത്തെ ഒരു സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച ഏതാനും കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ...

Read more

സി.ടി സൗമ്യതയോടെയുള്ള സമ്മര്‍ദ്ദം കൊണ്ട് പദ്ധതികള്‍ നേടിയെടുത്ത നേതാവ് -ഉമ്മന്‍ചാണ്ടി

കാസര്‍കോട്: ദീര്‍ഘകാലം ജനപ്രതിനിധി ആയിരുന്നപ്പോള്‍ സൗമ്യതയോടെയുള്ള സമ്മര്‍ദ്ദം കൊണ്ട് വിവിധ പദ്ധതികള്‍ കാസര്‍കോട്ടേക്ക് കൊണ്ടു വന്ന നേതാവാണ് സി.ടി അഹമ്മദലിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അധികാര ...

Read more

പൊലീസെന്ന് പറഞ്ഞെത്തിയ സംഘം സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്‌ന

പാലക്കാട്: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിനെ താമസ സ്ഥലത്തു നിന്ന് പൊലീസ് എന്ന് പറഞ്ഞെത്തിയ ചിലര്‍ തട്ടിക്കൊണ്ടുപോയെന്ന് കേസിലെ രണ്ടാം പ്രതി ...

Read more
Page 2 of 2 1 2

Recent Comments

No comments to show.