Day: June 6, 2022

നഫീസ

കാസര്‍കോട്: കൊല്ലമ്പാടി പച്ചക്കാട് വീട്ടിലെ നഫീസ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കാപി മുഹമ്മദ് ഹാജി. മക്കള്‍: മാഹിന്‍, നൗഫല്‍, നസീമ, ഫൗസിയ. മരുമക്കള്‍: ടി.എം അബ്ദുല്‍ഖാദര്‍, ...

Read more

പൊതുവിതരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കും- മന്ത്രി ജി.ആര്‍ അനില്‍

വെള്ളരിക്കുണ്ട്: പൊതുവിതരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും ജനകീയമാക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തി വരുന്നതെന്ന് ഭക്ഷ്യ, പൊതു വിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍, മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ ...

Read more

കുമ്പള -മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം പതിവാകുന്നു

ബദിയടുക്ക: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം പതിവാകുന്നു. കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇന്നലെ വൈകിട്ട് ബേള ധര്‍ബ്ബത്തടുക്കയിലായിരുന്നു അപകടം. ...

Read more

ഐ.ജി കപ്പ് ഫുട്‌ബോള്‍: കാസര്‍കോട് ജില്ലാ പൊലീസ് ചാമ്പ്യന്‍മാര്‍

കുമ്പള: കണ്ണൂരില്‍ നടന്ന 9 ജില്ലാ പൊലീസ് ടീമുകള്‍ പങ്കെടുത്ത മേഖലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജില്ലാ പൊലീസ് ടീം ചാമ്പ്യന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ കണ്ണൂര്‍ സിറ്റി ...

Read more

ഒരുമ സൗഹൃദ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

കാസര്‍കോട്: ഒരുമ കാസര്‍കോട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 'ഒരുമയുടെ പൊലിമ' സൗഹൃദ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. കാസര്‍കോട് സിറ്റി ടവറില്‍ നടന്ന പരിപാടി യഹ്‌യ തളങ്കര ഉദ്ഘാടനം ...

Read more

സുല്‍ത്താന്‍ ഗോള്‍ഡില്‍ ദിലാന്‍ പ്രീമിയം റോയല്‍ ബ്രൈഡല്‍ ജ്വല്ലറി ഷോ തുടങ്ങി

കാസര്‍കോട്: കാസര്‍കോട് സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമില്‍ ദിലാന്‍ പ്രീമിയം വിവാഹപ്രദര്‍ശനംസോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ ശ്രീവിദ്യ മുല്ലച്ചേരിയും ജാബിര്‍-ഷൈമജാബിറും ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ഗഫൂര്‍ എരിയാല്‍, നസീര്‍ ...

Read more

ജമീല ബീവി

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ പി.കെ ജമീല ബീവി (66) അന്തരിച്ചു. ദീര്‍ഘകാലം മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ അധ്യാപികയായിരുന്നു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ സ്‌കൂള്‍ ...

Read more

അയാട്ട പരീക്ഷയില്‍ തുടര്‍ച്ചയായി നൂറുമേനി മികവുമായി അക്ബര്‍ അക്കാദമി

കാഞ്ഞങ്ങാട്: ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പരീക്ഷയില്‍ തുടര്‍ച്ചയായി നൂറുമേനിയില്‍ തിളങ്ങി അക്ബര്‍ അക്കാദമി കാഞ്ഞങ്ങാട് ബ്രാഞ്ച്. മൂന്ന് ഡിസ്റ്റിങ്ഷനോട് കൂടി പരീക്ഷ എഴുതിയ മുഴുവന്‍ ...

Read more

പെര്‍ള ടൗണില്‍ പരിക്കേറ്റ് കിടന്നിരുന്ന യുവാവ് മറ്റൊരു സ്ഥലത്ത് മരിച്ച നിലയില്‍

ബദിയടുക്ക: പെര്‍ള ടൗണില്‍ പരിക്കേറ്റ് കിടന്നിരുന്ന യുവാവിനെ മറ്റൊരു സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഏല്‍ക്കാന ബാളഗുളിയിലെ കുഞ്ഞപ്പനായക്-ലക്ഷ്മി ദമ്പതികളുടെ മകന്‍ ജനാര്‍ദന നായക്(46) ആണ് മരിച്ചത്. ...

Read more

കോട്ടിക്കുളത്ത് നിയന്ത്രണം വിട്ട മിനിബസ് തൂണിലിടിച്ചു; പത്ത് പേര്‍ക്ക് പരിക്ക്

ഉദുമ: ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട മിനിബസ് റോഡരികിലെ തൂണിലിടിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ കോട്ടിക്കുളം ബക്കര്‍ ആസ്പത്രിക്ക് സമീപമായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്ത് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.