Day: June 5, 2022

മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട; 32.73 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. അനധികൃതമായി കടത്തുകയായിരുന്ന 32.73 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയായ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍ നിന്ന് ...

Read more

ലോക ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പ്: സായന്ത് കാസര്‍കോട് ജില്ലയില്‍ ടോപ്പര്‍

കാസര്‍കോട്: ലോക ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ചു ലോകത്തെ 150 സ്ഥലങ്ങളില്‍ ഒരേ സമയത്ത് നടന്ന മത്സരം കാസര്‍കോട് ഗവ കോളേജിലും നടന്നു. റിട്ട. കോളിജിയേറ്റ് എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ...

Read more

പോക്‌സോ കേസിലെ പ്രതിയെ വനിതാ എസ്.ഐയും സംഘവും സിനിമാ സ്റ്റൈലില്‍ ചേസിംഗ് ചെയ്ത് പിടികൂടി

കോട്ടയം: പോക്‌സോ കേസിലെ പ്രതിയെ വനിതാ എസ്.ഐയും സംഘവും സിനിമാ സ്റ്റൈലില്‍ ചേസിംഗ് ചെയ്ത് പിടികൂടി. രാമപുരം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ചക്കാമ്പുഴ വലിയമരുത് ഭാഗത്ത് വച്ചാണ് ...

Read more

തമിഴ്‌നാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ കടലൂരില്‍ തടയണയ്ക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ്. മോനിഷ (16), ...

Read more

Recent Comments

No comments to show.