Day: June 3, 2022

മൊയ്തീന്‍

മൊഗ്രാല്‍: പഴയകാല പ്രവാസിയും പരമ്പരാഗത മത്സ്യത്തൊഴിലാളിയുമായിരുന്ന മൊയ്തീന്‍ വലിയ നാങ്കി (65) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: ഷരീഫ്, റിയാസ്. സഹോദരങ്ങള്‍: ആയിഷ, അബ്ബാസ്, കുഞ്ഞിബി, ഷാഫി, ...

Read more

കോവിഡാനന്തര നവകേരള നിര്‍മ്മിതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിച്ചു-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: കോവിഡാനന്തര നവകേരള നിര്‍മ്മിതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് തുറന്നുകാട്ടി തുറമുഖം-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചിന്മയ ബര്‍ത്ത് ...

Read more

യഫാ തായലങ്ങാടിക്ക് 2000 സ്‌ക്വയര്‍ഫീറ്റില്‍ സ്വന്തം കെട്ടിടം; ഉദ്ഘാടനം അഞ്ചിന്

കാസര്‍കോട്: യഫാ തായലങ്ങാടിക്ക് വേണ്ടി ടവര്‍ ക്ലോക്കിന് സമീപം പണി കഴിപ്പിച്ച രണ്ടായിരം സ്‌ക്വയര്‍ഫീറ്റോളം വിസ്തൃതിയിലുള്ള സ്വന്തം ക്ലബ്ബ് കെട്ടിടത്തിന്റെ ഉദ്ഘാടനം അഞ്ചിന് ഞായറാഴ്ച രാവിലെ 10 ...

Read more

കര്‍ണാടക കലബുര്‍ഗി ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ചു; ഏഴ് യാത്രക്കാര്‍ വെന്തുമരിച്ചു

കലബുര്‍ഗി: കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസിന് ലോറിയുമായി കൂട്ടിയിടച്ചതിനെ തുടര്‍ന്ന് തീപിടിച്ചു. ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാര്‍ വെന്തുമരിച്ചു. മരിച്ചവരെല്ലാം ഹൈദരാബാദ് സ്വദേശികളാണ്. ...

Read more

ഉള്ളാളില്‍ ബൈക്ക് കവര്‍ന്ന കേസില്‍ ചെര്‍ക്കള സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ കാസര്‍കോട് ചെര്‍ക്കള സ്വദേശി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കളയിലെ അബ്ദുള്‍ ...

Read more

ജ്യേഷ്ഠന്‍ മരണപ്പെട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അനുജന്റെ മരണം

തളങ്കര: ജ്യേഷ്ഠന്‍ മരണപ്പെട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അനുജന്റെ മരണം. തളങ്കര കണ്ടത്തില്‍ യു.എ ഇബ്രാഹിമാണ് (68) ഇന്ന് രാവിലെ മരിച്ചത്. ദേഹാസ്വസ്ത്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ...

Read more

ഭിന്നശേഷിക്കാരന്‍ ഓടിച്ച മുച്ചക്ര വാഹനം മറിഞ്ഞ് സഹയാത്രികന്‍ മരിച്ചു

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരന്‍ ഓടിച്ച മുച്ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് സഹയാത്രികന്‍ മരിച്ചു. കള്ളാറിലെ കുന്നത്ത്പറമ്പില്‍ കെ.സി.ബേബി(66)ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന മാലക്കല്ല് ചെരുമ്പച്ചാലിലെ കുര്യാക്കോസി (67)നെ ...

Read more

അല്‍ബിര്‍റ് ഉത്തമ സംസ്‌കാരം പകര്‍ന്ന് നല്‍കുന്നു-സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി

കാസര്‍കോട്: സമൂഹത്തിന് ഉത്തമ സംസ്‌കാരം പകര്‍ന്ന് നല്‍കി സംസ്‌കാര സമ്പന്നമാക്കുന്നതില്‍ അല്‍ബിര്‍റ് സ്‌കൂളുകള്‍ വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്ന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. മൊഗ്രാല്‍ ...

Read more

പി.എ അബ്ദുല്‍റഹ്മാന്‍ ഹാജി അനുശോചന യോഗം നടത്തി

തളങ്കര: ജദീദ് റോഡ് അന്നിഹ്മത്ത് ജദീദ് മസ്ജിന്റെയും ബിര്‍റുല്‍ ഇസ്ലാം മദ്രസയുടേയും മുന്‍ പ്രസിഡണ്ടും ജദീദ് റോഡ് യുവജന വായനശാല സ്ഥാപകരില്‍ ഒരാളുമായിരുന്ന പി.എ അബ്ദുല്‍റഹ്മാന്‍ ഹാജിയുടെ ...

Read more

ദുബായില്‍ ഇമാമായി 40 വര്‍ഷം; ബായാര്‍ മുഹമ്മദ് മുസ്ല്യാര്‍ക്ക് ആദരം

ദുബായ്: ദുബായ് ഔഖാഫില്‍ ജോലി ചെയ്യുന്ന ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ ഇമാമുമാര്‍ക്കും മുഅദ്ദീനുകള്‍ക്കും ഗോള്‍ഡന്‍ വിസയും പാരിതോഷികവും നല്‍കാനുള്ള യു.എ.ഇ. പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും ദുബായ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.