Day: June 2, 2022

മില്‍മയെ തോളിലേറ്റി 45 വര്‍ഷം: മുഹമ്മദിനെ ആദരിച്ചു

മൊഗ്രാല്‍: 1980 മുതല്‍ കുമ്പളയിലും സമീപപ്രദേശങ്ങളിലും വീടുകളില്‍ മില്‍മപാലും പത്രവും മുടക്കം കൂടാതെ വിതരണം ചെയ്തു വരുന്ന മുഹമ്മദ് ബന്നങ്കുളത്തിന് മൊഗ്രാല്‍ ദേശീയ വേദി ലോക ക്ഷീര ...

Read more

നഗരസഭയുടെ സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ 5 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നഗരസഭാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്കുള്ള ...

Read more

മാധവി

ബദിയടുക്ക: കാടമന കരങ്കിയിലെ പരേതനായ നാരായണന്റെ ഭാര്യ മാധവി(85)അന്തരിച്ചു. മക്കള്‍: സുമതി, ജയന്തി, ബേബി, അച്ചു. മരുമക്കള്‍: കേശവ, ഇന്ദിര, ദിനേശ, ശ്വേത. സഹോദരങ്ങള്‍: കണ്ണന്‍, കൃഷ്ണന്‍ ...

Read more

ബി.ജെ.പി-എ.എ.പി പോര് മുറുകുന്നു; സിസോദിയേയും അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മന്ത്രിമാരുടെ അറസ്റ്റിനെച്ചൊല്ലിയുള്ള ആം ആദ്മി പാര്‍ട്ടി- ബി.ജെ.പി പോര് മുറുകുന്നു. ഡല്‍ഹി ഉപപ്രധാനമന്ത്രി മനീഷ് സിസോദിയേയും അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി ...

Read more

പാഠപുസ്തക പരിഷ്‌കരണവിവാദം; സമരത്തിനിടെ കര്‍ണാടകവിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച 15 പേര്‍ അറസ്റ്റില്‍

തുംകൂര്‍: പാഠപുസ്തക പരിഷ്‌കരണത്തിനെതിരെ നടക്കുന്ന സമരത്തിനിടെ കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാഠപുസ്തക പരിഷ്‌കരണത്തിനെതിരെ നാഷണല്‍ സ്റ്റുഡന്റ്സ് ...

Read more

ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഓട്ടോയിലും ഇടിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്; നിര്‍ത്താതെ പോയ ലോറി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

മംഗളൂരു: മംഗളൂരുവില്‍ ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചു. മൂന്നുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. നിര്‍ത്താതെ പോയ ലോറിയെ പൊലീസ് പിന്തുടര്‍ന്ന് ...

Read more

ഇത് ഹൃദയ ഭേദകം

ഈ ദുര്‍വിധി കാസര്‍കോട്ടെ ജനങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം ബളാംതോട് ചാമുണ്ഡിക്കുന്ന് ഓട്ടമലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതയായ മകളെ കൊന്ന് ആത്മഹത്യ ചെയ്ത ഒരമ്മയുടെ ദുര്‍വിധി ഇനി ഒരാള്‍ക്കും ...

Read more
Page 2 of 2 1 2

Recent Comments

No comments to show.