Day: April 27, 2022

ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

കാസര്‍കോട്: ജില്ലാ ക്വിസ് അസോസിയേഷനും, പ്രവാസി അസോസിയേഷന്‍ മീങ്ങോത്തും സംയുക്തമായി മീങ്ങോത്ത് ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അമ്പത്തിയാറാമത് ജില്ലാതല ക്വിസ് മത്സരത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, പൊതു ...

Read more

മുസ്ലിം ലീഗ്-സഹചാരി സംയുക്ത റമദാന്‍ റിലീഫ് നടത്തി

പൂച്ചക്കാട്: പൂച്ചക്കാട് ശാഖാ മുസ്ലിം ലീഗും സഹചാരി പൂച്ചക്കാടും സംയുക്തമായി സംഘടിപ്പിച്ച റമദാന്‍ റിലീഫിന്റെ ഭാഗമായി 130ല്‍ പരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം മഞ്ചേശ്വരം എം.എല്‍.എ ...

Read more

നന്മയുടെ വെളിച്ചം വിതറി സാന്ത്വനം കൂട്ടായ്മ

കാസര്‍കോട്: കുടുംബം പുലര്‍ത്താനുള്ള തിരക്കുപിടിച്ച ജോലി ഭാരങ്ങള്‍ക്കിടയില്‍ നട്ടം തിരിയുമ്പോഴും നിര്‍ധരരുടെ കണ്ണീരൊപ്പാന്‍ സമയം കണ്ടെത്തുകയാണ് കാസര്‍കോട് ഇലക്ട്രിക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ട ഒരു കൂട്ടം യുവാക്കളുടെ സംഘടനയായ ...

Read more

ടി.എം. അബ്ദുല്‍ ഖാദര്‍

കാസര്‍കോട്: തളങ്കര കണ്ടത്തില്‍ സ്വദേശിയും ചൗക്കിയില്‍ താമസക്കാരനുമായ ടി.എം. അബ്ദുല്‍ ഖാദര്‍ (53) അന്തരിച്ചു. ഇന്നലെ വൈകിട്ട് വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ...

Read more

നടിയെ പീഡിപ്പിച്ചതായി പരാതി; നടന്‍ വിജയ് ബാബു ഗള്‍ഫിലേക്ക് കടന്നു

കൊച്ചി: യുവനടിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ പ്രതിയായ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു ഒളിവില്‍. വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് എറണാകുളം ...

Read more

ജീവിത പഠനം നിര്‍ത്തി ഖാദറും പടിയിറങ്ങി…

പ്രിയപ്പെട്ടവരുടെ മരണം എല്ലാവര്‍ക്കുമൊരു നോവാണ്. പ്രതീക്ഷിക്കാതെയുള്ള മരണമാകുമ്പോള്‍ നോവ് ഇരട്ടിയാവുന്നു. ഞങ്ങളൂടെ ഖാദറിന്റെ മരണം അങ്ങനെയായിരുന്നു. മരണത്തിന് രണ്ട് ദിവസം മുമ്പ് വരെ ഊര്‍ജസ്വലനായിരുന്നു ഖാദര്‍. തളങ്കര ...

Read more

കോവിഡ്; ജാഗ്രത തുടരുക തന്നെ വേണം

രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ...

Read more

ഹിജാബ്-ഹലാല്‍ വിവാദങ്ങള്‍ക്കിടയില്‍ മനംകുളിര്‍പ്പിക്കുന്ന കാഴ്ച; വിട്‌ളയില്‍ വിവാഹാഘോഷത്തിന്റെ ഭാഗമായി ഹിന്ദുകുടുംബം പള്ളിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

വിട്‌ള: കര്‍ണാടകയില്‍ ഹിജാബ്-ഹലാല്‍ ഭക്ഷണം തുടങ്ങിയവയുടെ പേരില്‍ വിദ്വേഷപ്രചരണങ്ങളും വിഭാഗീയപ്രശ്നങ്ങളും നിലനില്‍ക്കുന്നതിനിടെ മതസൗഹാര്‍ദത്തിന്റെ മനംകുളിര്‍പ്പിക്കുന്ന കാഴ്ചയായി ഒരു ഇഫ്താര്‍ സംഗമം. കാസര്‍കോട് അതിര്‍ത്തിക്കപ്പുറം കര്‍ണാടകയില്‍പെട്ട വിട്‌ളയില്‍ മുസ്ലിം ...

Read more

വീട്ടുമുറ്റത്തെ മരത്തില്‍ ഊഞ്ഞാലാടുകയായിരുന്ന 9 വയസുകാരിയെ നിയന്ത്രണം വിട്ട കാര്‍ വന്നിടിച്ചു; ആസ്പത്രിയിലെത്തിക്കും മുമ്പെ കുട്ടി മരിച്ചു

കുന്താപുരം: വീട്ടുമുറ്റത്തെ മരത്തില്‍ ഊഞ്ഞാലാടുകയായിരുന്ന 9 വയസുകാരിയെ നിയന്ത്രണം വിട്ട കാര്‍ വന്നിടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പെ മരണം സംഭവിച്ചു. കുന്താപുരം ...

Read more

ബംഗളൂരുവില്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ കാര്‍ തടഞ്ഞ് ഒരു കോടി രൂപ കവര്‍ന്നു; 10 മലയാളികള്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ പത്തു മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.