Day: April 25, 2022

കിണറ്റില്‍ വീണ കുടം എടുക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു

ഉപ്പള; കിണറില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് ഹാരിസ്(45)ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കിണറ്റില്‍ വീണ കുടം ...

Read more

പാലിയേറ്റിവ് കെയറിന് മെഡിക്കല്‍ കിറ്റ് നല്‍കി തുരുത്തി ശാഖാ യൂത്ത് ലീഗ്

തുരുത്തി: വാര്‍ധക്യ സഹചമായ രോഗങ്ങളാലും മറ്റു രോഗങ്ങളാലും കിടപ്പിലായി ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്രയമായി മാറുന്ന കാസര്‍കോട് മണ്ഡലം പൂക്കോയ തങ്ങള്‍ ഹോസ്പിസ് ആന്റ് ...

Read more

വീണ്ടും ആശങ്ക; രാജ്യത്ത് പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി

ന്യൂഡല്‍ഹി: വീണ്ടും ആശങ്ക സൃഷ്ടിച്ച് ഇന്ത്യയില്‍ പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കോവിഷീല്‍ഡ് ...

Read more

ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് സ്വീകരണ മുറിയൊരുങ്ങി

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് കമനീയമായ സ്വീകരണ കേന്ദ്രമൊരുക്കി അജാനൂര്‍ ലയണ്‍സ് ക്ലബ്. ആധുനികരീതിയില്‍ പണിതീര്‍ത്ത സ്വീകരണ കേന്ദ്രത്തില്‍ ഇരിപ്പിടം, ടി.വി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ...

Read more

ഓര്‍മ്മകളില്‍ നിറഞ്ഞ് കെ.ജി മാരാര്‍

കെ.ജി മാരാര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 27 വര്‍ഷം പൂര്‍ത്തിയാവുന്നു. അദ്ദേഹത്തിന്റെ സ്മൃതിദിനത്തില്‍ മടിക്കൈ കമ്മാരന്‍ സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് ഹാളില്‍ സംശുദ്ധ രാഷ്ട്രീയവും കെ.ജി ...

Read more

തമിഴ്‌നാട് സ്വദേശിയായ യുവ ഡോക്ടര്‍ കാസര്‍കോട്ട് തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശിയായ യുവഡോക്ടര്‍ മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. തമിഴ്‌നാട് ചിദംബരം സ്വദേശിയും മംഗളൂരു എ.ജെ ...

Read more

എം.എം പെര്‍വാഡ്: മുസ്ലിം ലീഗിനെ നെഞ്ചോട് ചേര്‍ത്ത വ്യക്തിത്വം

മൊഗ്രാലിലെ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ- വിദ്യാഭ്യാസ രംഗത്തെ സൗമ്യ സാന്നിധ്യമായി അറിയപ്പെട്ടിരുന്ന എം.എം പെര്‍വാഡ് എന്ന നാട്ടുകാരുടെ 'കൊട്ടാരം ഉമ്പായിച്ച' ഇനി ഓര്‍മകളില്‍. ചെറുപ്പം മുതല്‍ തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ...

Read more

എയിംസ് കാസര്‍കോടിന് തന്നെ വേണം

ഒടുവില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) തത്വത്തില്‍ കേരളത്തിന് അനുവദിക്കാന്‍ ധാരണയായിരിക്കയാണ്. 2015ലെ പൊതുബജറ്റില്‍ പ്രഖ്യാപിച്ച എയിംസിനായി ഇങ്ങനെയൊരു ചുവടുവെപ്പിനായി കേന്ദ്രം തയ്യാറായതോടെ ...

Read more

മംഗളൂരു വിമാനതാവളത്തില്‍ 10 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു വിമാനതാവളത്തില്‍ 10 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 192.32 ഗ്രാം സ്വര്‍ണവുമായാണ് യാത്രക്കാരനെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ...

Read more

കെ ശങ്കരനാരായണന്‍ ഇനി ഓര്‍മ്മ; സംസ്‌കാരം വൈകിട്ട്

തിരുവനന്തപുരം: ഇന്നലെ രാത്രി അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറും മന്ത്രിയുമായിരുന്ന കെ.ശങ്കരനാരായണന്റെ (89) സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിവരെ മൃതദേഹം പാലക്കാട് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.