Day: April 23, 2022

ലോക ഭൗമദിനത്തില്‍ ജലസംരക്ഷണത്തിനായി തോട് ശുചീകരിച്ച് കാസര്‍കോട് നഗരസഭ

കാസര്‍കോട്: തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്‍ സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭ ബീരന്ത്ബയല്‍, താളിപ്പടുപ്പ് തോട് ശുചീകരണം സംഘടിപ്പിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ...

Read more

തെളിനീരൊഴുകും നവകേരളം; പഞ്ചായത്ത് ശില്‍പശാല സംഘടിപ്പിച്ചു

കാസര്‍കോട്: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ജല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വലിയപറമ്പ പഞ്ചായത്തില്‍ പഞ്ചായത്ത്തല ജലസമിതി രൂപീകരണ ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവന്‍ ശില്‍പശാല ഉദ്ഘാടനം ...

Read more

കേരളത്തിന് എയിംസ്; ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തിന്റെ എയിംസ് പ്രതീക്ഷക്ക് ചിറക് വെച്ചു. എയിംസിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ...

Read more

സീതിസാഹിബ് അനുസ്മരണം നടത്തി

തെക്കില്‍: മുസ്ലിം സമുദായത്തെ വിദ്യാഭ്യാസ പരമായും സംസ്‌കാരികപരമായും ഉന്നതിയിലൈത്തിക്കാന്‍ വേണ്ടി സമുദായത്തെ ഒരുമിച്ച് നിര്‍ത്തിയ സമുദായ ഐക്യത്തിന്റെ ചാലകശക്തിയാണ് സീതി സാഹിബെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ ...

Read more

എളിമയും വിനയവും കൈമുതലാക്കിയ പുതിയപുര ശംസുച്ച

ഹാജി പുതിയപുര ശംസുദീന്‍ ഈ പേരില്ലാത്ത ഒരു നോട്ടീസും കാസര്‍കോട് ഭാഗത്ത് സുന്നി സംഘടനകള്‍ അടിച്ചിറക്കിയിട്ടുണ്ടാവില്ല എന്നാണ് എന്റെ അറിവ്. കാരണം അത്രക്കും പ്രിയപ്പെട്ടവരായിരുന്നു സംഘടനക്ക് ശംസുച്ച. ...

Read more

സൗഹൃദ കൂട്ടായ്മകള്‍ കാലിക പ്രസക്തം- ഇ.ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: മാനവികതയും സാഹോദര്യവും വിളംബരം ചെയ്ത ഇഫ്താര്‍ സംഗമം സൗഹൃദ സദസില്‍ ഭക്തിയുടെ നിറവില്‍ ഇഫ്താറിന്റെ മാധുര്യം. കോട്ടച്ചേരി ഹിറ മസ്ജിദിന്റെ അകത്തളത്തിലാണ് ജാതിമതവര്‍ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കതീതമായി ...

Read more

പുഴകളിലെ മാലിന്യം

സംസ്ഥാനത്തെ മിക്കപുഴകളും മാലിന്യം കൊണ്ട് നിറയുകയാണ്. കേരളത്തിലെ പുഴകളില്‍ അടിഞ്ഞുകൂടിക്കിടക്കുന്നത് മൂന്ന് കോടി ക്യൂബിക് മീറ്റര്‍ മാലിന്യവും ചെളിയുമാണത്രെ. സാധാരണ കാലങ്ങളില്‍ പുഴകളിലേക്ക് തള്ളുന്ന മാലിന്യത്തിന് പുറമെ ...

Read more

ദീര്‍ഘനേരം മൊബൈല്‍ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ഭാര്യയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ബംഗളൂരു: ദീര്‍ഘനേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ഭാര്യയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു കാവേരിപുരയിലെ ...

Read more

പട്‌ള സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട്: പട്‌ള സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. പട്‌ള ജുമാമസ്ജിദിന് സമീപത്തെ ടി.എ ഹാരിസ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന ഹാരിസ് 12 ...

Read more
Page 2 of 2 1 2

Recent Comments

No comments to show.