Day: April 23, 2022

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാടിനു സമീപത്തെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. രണ്ടുദിവസം മുമ്പ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ...

Read more

പിസിഎഫ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

അബുദബി: പിസിഎഫ് അബുദബി എമിറേറ്റ്സ് കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മീറ്റിനോടനുബന്ധിച്ചു നടന്ന സൗഹൃദ കൂട്ടായ്മയില്‍ അബുദബിയിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ഇല്യാസ് ...

Read more

പി.എ ഇബ്രാഹിം ഹാജി സ്മാരക സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് എം.എ റഹ്‌മാന് സമ്മാനിച്ചു

ഉദുമ: ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ നാമധേയത്തില്‍ ദുബായ് കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് എഴുത്തുകാരനും കഥാകൃത്തുമായ പ്രൊഫ. എം.എ ...

Read more

സുഹറ

കാസര്‍കോട്: നുള്ളിപ്പാടി ചെന്നിക്കരയിലെ സുഹറ (60) അന്തരിച്ചു. ഭര്‍ത്താവ്: അബ്ദുല്ല. മക്കള്‍: ഷെരീഫ്, മുജീബ് റഹ്‌മാന്‍, സാദിയ. മരുമക്കള്‍: റഹീം (ചേരങ്കൈ), മിസ്‌രിയ (നുള്ളിപ്പാടി), സീനത്ത് (ദേളി). ...

Read more

മഡിയന്‍ കൂലോം ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാധവന്‍ മൂലച്ചേരി നായരച്ഛന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാധവന്‍ മൂലച്ചേരി നായരച്ഛന്‍ (93) അന്തരിച്ചു. ഭാര്യ: വി.എം. നാരായണിയമ്മ. മക്കള്‍: മോഹനന്‍ (റിട്ട. അസി. ...

Read more

ഐ.എന്‍.എല്‍ സ്ഥാപക ദിനം ശാഖാ തലങ്ങളില്‍ പതാക ഉയര്‍ത്തി ആഘോഷിച്ചു

കാസര്‍കോട്: ഐ.എന്‍.എല്‍ ഇന്ന് ശാഖ തലങ്ങളില്‍ പതാക ഉയര്‍ത്തിയും മില്ലത്ത് സാന്ത്വനം റിലീഫ് വാരത്തിന് തുടക്കം കുറിച്ചും സ്ഥാപക ദിനം ആഘോഷിച്ചു. കാവുഗോളി ചൗക്കിയില്‍ ഐ.എന്‍.എല്‍ ജില്ലാ ...

Read more

ഹാരിസ് പട്‌ള, കരുത്തിന്റെ മാതൃക

ഇന്നലെ രാത്രി നമ്മെ വിട്ടുപിരിഞ്ഞ പട്‌ളയുടെ പൗരപ്രമാണി, നവോദ്ധാന നായകന്‍ മര്‍ഹൂം ബി.ഇ.എസ്.ടി അബൂബക്കര്‍ച്ചയുടെ മൂത്ത മകന്‍ ഹാരിസ് പട്‌ള മനക്കരുത്തിന്റെ മാതൃകയാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാകുന്നു

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാകുന്നു. സുരേന്ദ്രന് പുറമെ അഞ്ചുപേരെ കൂടി പ്രതി ചേര്‍ത്താണ് ജില്ലാ ...

Read more

അറിവിന്റെ അക്ഷരഖനികള്‍…

ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരേയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായനയ്ക്കു പുറമേ പുസ്തകങ്ങളുടെ, ലഭ്യത, പുസ്തക പ്രസാധനത്തിനു വേണ്ട സാഹചര്യങ്ങള്‍ ...

Read more

നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കുന്നതിനിടെ ഹോട്ടലിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

മൊഗ്രാല്‍: നോമ്പുതുറ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനിടെ കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുതറിയോടിയതിനാല്‍ പലരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മൊഗ്രാലിലാണ് അപകടം. മംഗളൂരു ...

Read more
Page 1 of 2 1 2

Recent Comments

No comments to show.