Day: April 21, 2022

മനസ്സിലെ പച്ചപ്പ് കെടാത്തൊരാള്‍…

സാമൂഹ്യ സേവനം തന്റെ കടമയാണെന്ന് വിശ്വസിക്കുകയും ഏതൊരു കാര്യത്തിനു വേണ്ടിയോ അതിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി ഊണും ഉറക്കവുമില്ലാതെ മുന്നിട്ടു പ്രവര്‍ത്തിക്കുകയും ചെയ്ത നിസ്വാര്‍ത്ഥ സേവകനാണ് കഴിഞ്ഞ ദിവസം അന്തരിച്ച ...

Read more

കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെ എല്‍.ഡി.എഫ് ധര്‍ണ

കാസര്‍കോട്: കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചും പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരേയും എല്‍.ഡി.എഫ് നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പുതിയ ...

Read more

അമൃത വര്‍ഷാഘോഷം; കാസര്‍കോട്ട് ദേശീയ സെമിനാര്‍ 23ന്

കാസര്‍കോട്: ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രാപ്തിയുടെ എഴുപത്തിയഞ്ചാം വര്‍ഷം രാജ്യമെമ്പാടും അമൃതവര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 23ന് കാസര്‍കോട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറയിച്ചു. ദേശീയ സ്വാതന്ത്ര്യ ...

Read more

വടംവലി അസോസിയേഷന്‍ ലോഗോ പ്രകാശനം

ഷാര്‍ജ: വടംവലി അസോസിയേഷന്‍ ലോഗോ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്അഡ്വ. വൈ.എ റഹീം പ്രകാശനം ചെയ്തു. ടി.ഡബ്ല്യു.എ .യു.എ.ഇ പ്രസിഡണ്ട് അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ...

Read more

എ.എ.അബ്ദുല്‍ റഹ്മാന്‍ നിസ്വാര്‍ത്ഥ ജനസേവകന്‍-ടി.ഇ.അബ്ദുല്ല

കാസര്‍കോട്: നിസ്വാര്‍ത്ഥനായ ജനസേവകനായിരുന്നു എ.എ.അബ്ദുല്‍ റഹ്മാനെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല പറഞ്ഞു. ഏറ്റെടുത്ത കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിക്കുകയും നിരാലംബരോട് അനുകമ്പ പുലര്‍ത്തുകയും ചെയ്ത നേതാവായിരുന്നു ...

Read more

വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ നടപടിയില്ല; കര്‍ഷകരുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ പരാക്രമം കാരണം കാര്‍ഷികമേഖലയില്‍ കോടികളുടെ നഷ്ടമുണ്ടാകുമ്പോഴും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ശാശ്വത പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിദ്യാനഗറിലെ ജില്ലാ ...

Read more

വീണ്ടും കല്ലിടല്‍; സംഘര്‍ഷം

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഭാഗമായുള്ള കല്ലിടല്‍ വീണ്ടും ആരംഭിച്ചു. സംഘര്‍ഷവും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എത്തിയ ...

Read more

റെയില്‍വെ യാത്ര ദുസ്സഹം തന്നെ

കോവിഡ് കാലത്ത് തീവണ്ടികളെല്ലാം നിര്‍ത്തല്‍ ചെയ്യുകയും ഒരു മാസം മുമ്പ് മിക്കവാറും എല്ലാ തീവണ്ടികളും പുന:സ്ഥാപിക്കുകയും ചെയ്തു. തീവണ്ടികള്‍ പുന:സ്ഥാപിച്ചപ്പോള്‍ യാത്രക്കാരുടെ ദുരിതം തീരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ...

Read more

ഹുബ്ബള്ളി കലാപം ആസൂത്രിതമെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്; നിരോധനാജ്ഞ തുടരുന്നു, ഇതുവരെ അറസ്റ്റിലായത് 103 പേര്‍

ഹുബ്ബള്ളി: വടക്കന്‍ കര്‍ണാടകയിലെ വാണിജ്യകേന്ദ്രമായ ഹുബ്ബള്ളിയില്‍ ഉടലെടുത്ത കലാപം ആസൂത്രിതമാണെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണറിപ്പോര്‍ട്ട്. ഏപ്രില്‍ 16ന് നടന്ന കലാപം ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോകള്‍ പൊലീസ് ശേഖരിച്ചു. ...

Read more

മംഗളൂരുവില്‍ സൈക്കിളില്‍ കളിക്കുകയായിരുന്ന ആറുവയസുകാരന് ടിപ്പര്‍ ലോറിയിടിച്ച് ദാരുണാന്ത്യം

മംഗളൂരു: മംഗളൂരുവില്‍ സൈക്കിളില്‍ കളിക്കുകയായിരുന്ന ആറുവയസുകാരന് ടിപ്പര്‍ ലോറിയിടിച്ച് ദാരുണാന്ത്യം. ബജാലിലെ ഹട്ടിയില്‍ താമസിക്കുന്ന ഹിദായത്തുള്ളയുടെ മകന്‍ മുഹമ്മദ് സിഷാനാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.