ഹുബ്ബള്ളിയില്‍ സമാധാനം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരിശ്രമിക്കും; കലാപത്തില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പ്രധാനപങ്ക്-ഡി.കെ ശിവകുമാര്‍
ബംഗളൂരു: ഹുബ്ബള്ളിയില്‍ സമാധാനം ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും എല്ലാ കോണ്‍ഗ്രസ് നേതാക്കളും പരമാവധി ശ്രമം നടത്തുകയാണെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് ...
Read more