പട്ടാപ്പകല്‍ ഡോക്ടറുടെ വീടിന്റെ വാതില്‍ തകര്‍ത്ത് 60,000 രൂപ കവര്‍ന്നു
ബായാര്‍: ബായാറില്‍ പട്ടാപകല്‍ ഡോക്ടറുടെ വീടിന്റെ വാതില്‍ തകര്‍ത്ത് 60,000 രൂപ കവര്‍ന്നു. ബായാര്‍ ആയുര്‍വേദിക് ക്ലിനിക്കിലെ ഡോ. വെങ്കിട്ടരാമഭട്ടിന്റെ മുളിഗദ്ദയിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ ...
Read more