Day: April 14, 2022

പേവിഷബാധ; മരുന്നെത്തിക്കണം

നായ്ക്കളുടെയും പേപ്പട്ടികളുടെയും എണ്ണം അനുദിനം പെരുകി വരുമ്പോഴും ആസ്പത്രികളില്‍ പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പിനുള്ള മരുന്ന് ഇല്ലാതായിട്ട് ആഴ്ചകളായി. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയും കാസര്‍കോട്ടെ ജനറല്‍ ആസ്പത്രിയിലും മരുന്ന് ...

Read more

കോവിഡാനന്തര വിഷുക്കാലം

'കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും, പിന്നെയോരോ തളിരിനും പൂവരും കായ് വരും.' 'കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാന്‍ എനിക്കാവതില്ല' 'വിത്തും കൈക്കോട്ടും, കള്ളന്‍ ചക്കേട്ടു, കണ്ടാല്‍ മിണ്ടേണ്ട, ചക്കക്കുപ്പുണ്ടോ' ...

Read more

ഉദയമംഗലം ആറാട്ടുത്സവത്തിന് കൊടിയേറി

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടുത്സവത്തിന്റെ മുന്നോടിയായി കലവറ നിറച്ചു. ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ പ്രദേശത്ത് നിന്ന് കന്നി കലവറ നിറച്ചു. തുടര്‍ന്ന് പള്ളം കുണ്ടില്‍ ...

Read more

ഓര്‍മ്മകള്‍ക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ സ്വാദ്; ന്യൂ ടൂറിസ്റ്റ് ഹോട്ടലും നിലംപൊത്തി

കുമ്പള: മുക്കാല്‍ നൂറ്റാണ്ട് കാലം നാടിനും ദീര്‍ഘദൂര യാത്രക്കാരായ ലോറി ഡ്രൈവര്‍മാര്‍ക്കും രുചികരമായ ഭക്ഷണം വിളമ്പിയ കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടല്‍ ന്യൂ ടൂറിസ്റ്റും ദേശീയപാത ...

Read more

പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രി ഈശ്വരപ്പയുടെ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബംഗളൂരു: കരാറുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ.എസ്. ഈശ്വരപ്പയുടെ രാജിക്കാര്യത്തില്‍ പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ തീരുമാനമാകൂവെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ...

Read more

വിഷു ആഘോഷത്തിന് നാടൊരുങ്ങി;കണിവെള്ളരിയും മണ്‍കലങ്ങളും വാങ്ങാന്‍ വിപണിയില്‍ തിരക്ക്

കാസര്‍കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു ആഘോഷിക്കാന്‍ നാടൊരുങ്ങി. നാളെയാണ് വിഷു. കോവിഡ് വ്യാപനം രൂക്ഷമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വിഷു ആഘോഷം പേരിന് മാത്രമായിരുന്നു. നിയന്ത്രണങ്ങള്‍ ...

Read more

കടലാസ് വില റെക്കോര്‍ഡ് ഉയരത്തില്‍; പ്രിന്റിംഗ് പ്രസുകള്‍ നിലനില്‍പിനായുള്ള പോരാട്ടത്തില്‍

കാസര്‍കോട്: കടലാസിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും ദിനം പ്രതിയുള്ള വില വര്‍ധനവും ക്ഷാമവും പ്രിന്റിംഗ് പ്രസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കനത്ത നഷ്ടമുണ്ടായ അച്ചടി മേഖല, രോഗവ്യാപനത്തിന് ...

Read more

കേരള മുസ്ലിം ജമാഅത്ത് ഇഫ്താര്‍ സംഘടിപ്പിച്ചു

കാസര്‍കോട്: നോമ്പ് നൂറ്റാണ്ടുകളായി മുസ്ലിം സഹോദരങ്ങളുടെ പുണ്യ ആചാരമാണെന്നും ഈ കാലയളവില്‍ ഓരോരുത്തരും സ്വന്തം ശരീരവും മനസും നന്നായി ശുദ്ധമാക്കുന്നതോടൊപ്പം മാനവരാശിയുടെ നന്മയ്ക്കായി സക്കാത്ത് നല്‍കുന്ന കാലവുമാണെന്നും ...

Read more

രേഷ്മയുടെ തിരോധാനം; യുവാവിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു

കാഞ്ഞങ്ങാട്: യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് പാണത്തൂരിലെ യുവാവിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു. പാണത്തൂര്‍ സ്വദേശി ബിജു പൗലോസിന്റെ പാസ്‌പോര്‍ട്ടാണ് പിടിച്ചുവെച്ചത്. എണ്ണപ്പാറ സര്‍ക്കാറി കോളനിയിലെ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ...

Read more

പെസഹവ്യാഴം: ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ

കാസര്‍കോട്: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവ സമൂഹം ഇന്ന് പെസഹവ്യാഴം ആചരിക്കുന്നു. ക്രൈസ്തവദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂയും പെസഹ അപ്പം മുറിക്കല്‍ ചടങ്ങുകളും നടക്കുന്നു. അന്ത്യ അത്താഴവേളയില്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.