ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ തക്ഫീന്‍ പദ്ധതിക്ക് തുടക്കമായി
കാസര്‍കോട്: ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കുന്ന തക്ഫീന്‍ പദ്ധതിക്ക് തുടക്കമായി. ജനറല്‍ ആസ്പത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ആവശ്യത്തിനായുള്ള കിറ്റുകളും മയ്യിത്ത് പരിപാലനത്തിനുള്ള തുണികളും സൗജന്യമായി നല്‍കുന്ന ...
Read more