Day: April 11, 2022

2024ലെ രാഷ്ട്രീയ ദൗത്യത്തിന്റെ ചുക്കാന്‍ എന്‍.സി.പി.യുടെ കയ്യിലായിരിക്കും- പി.സി ചാക്കോ

കാഞ്ഞങ്ങാട്: 2024ലെ രാഷ്ട്രീയ ദൗത്യത്തിന്റെ ചുക്കാന്‍ എന്‍.സി.പി.യുടെ കയ്യിലായിരിക്കുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോ പറഞ്ഞു. എന്‍.സി.പി ജില്ലാ നേതൃസംഗമം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ഉദ്ഘാടനം ...

Read more

ഏഴുവര്‍ഷം മുമ്പ് സുള്ള്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവം; ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കും ഉടമക്കും രണ്ട് വര്‍ഷം തടവ്

സുള്ള്യ: ഏഴ് വര്‍ഷം മുമ്പ് സുള്ള്യ സമ്പാജെ കടേപാലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ ടിപ്പര്‍ ലോറിയുടെ ഡ്രൈവറെയും ഉടമയെയും കോടതി രണ്ട് വര്‍ഷം ...

Read more

മാണിയമ്മ

മാവുങ്കാല്‍: വഴക്കോട് തൊട്ടിയില്‍ പരേതനായ നാരായണന്റെ ഭാര്യ മാണിയമ്മ (90) അന്തരിച്ചു. മക്കള്‍: ശാന്തകുമാരി (കാട്ടുകുളങ്ങര), വിജയകുമാര്‍ (കോട്ടപ്പാറ), പരേതനായ ബാലഗോപാലന്‍, സുമതി (കോട്ടപ്പാറ), അരവിന്ദന്‍ (വഴക്കോട്), ...

Read more

ആസ്യ ഹജ്ജുമ്മ

നെല്ലിക്കുന്ന്: ബങ്കരക്കുന്ന് കുദൂര്‍ മീത്തല്‍ ഹൗസിലെ മീത്തല്‍ ഇബ്രാഹിമിന്റെ ഭാര്യ ആസ്യ ഹജ്ജുമ്മ (90) അന്തരിച്ചു. മക്കള്‍: മീത്തല്‍ അബ്ദുല്ല (പ്രവാസി), സൗദ, മൈമൂന, പരേതയായ ബീഫാത്തിമ. ...

Read more

വീട്ടുകാര്‍ തിരുമുല്‍കാഴ്ച കാണാന്‍ വീടിന് പുറത്തിറങ്ങിയ സമയത്ത് കവര്‍ച്ച; 33 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു

കാസര്‍കോട്: കെ.സി.എന്‍ ചാനല്‍ ഡയറക്ടര്‍ മീപ്പുഗിരിയിലെ ലോകേഷിന്റെ വീട്ടില്‍ നിന്ന് 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. ഉദയഗിരി ...

Read more

ചെമനാട് സ്വദേശി നിസ്‌കാരത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു

ചെമ്മനാട്: ളുഹാ നിസ്‌ക്കാരത്തിനിടെ ചെമനാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മുഹമ്മദ് അലി പാലോത്ത് (60) ആണ് മരിച്ചത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ദീര്‍ഘകാലം ...

Read more

അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ കീഴടങ്ങി

തൃശൂര്‍: വീട്ടുമുറ്റത്ത് മാവിന്‍ തൈ നടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനേയും അമ്മയേയും ഓടിച്ചിട്ട് വെട്ടിക്കൊന്ന കേസില്‍ മകന്‍ പൊലീസ് മുമ്പാകെ കീഴടങ്ങി. മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില്‍ അനീഷ് ...

Read more

കെ റെയില്‍ അത്യാവശ്യം; ബുള്ളറ്റ് ട്രെയിനിനെ എതിര്‍ത്തത് മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനാല്‍-യെച്ചൂരി

കണ്ണൂര്‍: കെ റെയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അത്യാവശ്യമാണെന്നും കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലായെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ...

Read more

223 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ബദിയടുക്ക: 223 ലിറ്റര്‍ ഗോവന്‍നിര്‍മ്മിത വിദേശമദ്യവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പട്ടാജെയിലെ സത്യനാരായണ(31), ചുക്കിനടുക്കയിലെ അനുഷത്ത്(26) എന്നിവരാണ് അറസ്റ്റിലായത്. സത്യനാരായണ കഴിഞ്ഞ ദിവസം 4.55 ലിറ്റര്‍ ...

Read more

മംഗളൂരുവില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡര്‍ ചാടിക്കടന്ന് നിരവധി വാഹനങ്ങളിലിടിച്ചു, സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരു സ്ത്രീയുടെ നില അതീവ ഗുരുതരം; ഡ്രൈവര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു നഗരത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡര്‍ ചാടിക്കടന്ന് നിരവധി വാഹനങ്ങളിലിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നഗരത്തിലെ ബല്ലാല്‍ബാഗിലാണ് കാര്‍ നിയന്ത്രണം വിട്ടത്. ഡിവൈഡര്‍ ചാടിക്കടന്ന ...

Read more
Page 1 of 2 1 2

Recent Comments

No comments to show.