Day: April 7, 2022

സംസ്ഥാനത്ത് 291 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 3

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് മൂന്നുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് ...

Read more

നാട്ടുകാര്‍ക്ക് നെയ്ക്കഞ്ഞി, തീവണ്ടി യാത്രക്കാര്‍ക്ക് നോമ്പ് തുറ കിറ്റ്; പതിറ്റാണ്ടുകള്‍ പിന്നിട്ട് തെരുവത്ത് മസ്ജിദ് കമ്മിറ്റിയുടെ സേവനം

കാസര്‍കോട്: റമദാനില്‍ നാട്ടുകാര്‍ക്ക് നെയ്യ് കഞ്ഞി വിളമ്പിയും ട്രെയിന്‍ യാത്രക്കാര്‍ക്ക് നോമ്പ് തുറ കിറ്റ് നല്‍കിയും തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി ജൈത്രയാത്ര തുടരുന്നു. നെയ് ...

Read more

ഇബ്രാഹിം

ബദിയടുക്ക: മാര്‍പ്പനടുക്കയിലെ ഇബ്രാഹിം കോളാരി (75) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കളില്ല. സഹോദരങ്ങള്‍: ബീഫാത്തിമ, മറിയുമ്മ, പരേതരായ ബടുവന്‍ കുഞ്ഞി ഹാജി, മുഹമ്മദ്.

Read more

മഞ്ചേശ്വരത്ത് കെ.എസ്.ആര്‍.ടി.സി.ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ മഞ്ചേശ്വരം ഗവ. ഗോവിന്ദപൈ ...

Read more

സ്വര്‍ണ്ണ വര്‍ണ്ണമണിഞ്ഞ് വിഷുവിനെ വരവേല്‍ക്കാന്‍ കണിക്കൊന്നകള്‍ പൂത്തു

പാലക്കുന്ന്: കാര്‍ഷികോത്സവമായ വിഷുവിന്റെ വരവേല്‍പ്പിനായി പതിവിലും നേരത്തേയാണ് ഇക്കുറി കണിക്കൊന്നകള്‍ പൂവിട്ടത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ കണിക്കൊന്ന പൂത്തു നില്‍ക്കുന്ന സമൃദ്ധമായ കാഴ്ച പലയിടങ്ങളിലും കാണാന്‍ തുടങ്ങിയിരുന്നു. ...

Read more

നഗരത്തിലെ മിക്ക സ്ഥലങ്ങളിലും ഫുട്പാത്തുകള്‍ കയ്യേറി കച്ചവടം

കാസര്‍കോട്: നഗരത്തിലെ മിക്ക സ്ഥലങ്ങളിലും ഫുട്പാത്തുകള്‍ കയ്യേറിയുള്ള കച്ചവടം പൊടിപൊടിക്കുന്നു. പഴം, പച്ചക്കറി തുടങ്ങിയവയടക്കമുള്ള കച്ചവടമാണ് പലയിടത്തും അനധികൃതമായി നടത്തുന്നത്. അതേ സമയം പഴയ ബസ് സ്റ്റാന്റിന് ...

Read more

നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ചിറ്റാരിക്കാല്‍ സ്വദേശി ആദൂരില്‍ പിടിയില്‍

ആദൂര്‍: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ചിറ്റാരിക്കാല്‍ സ്വദേശി ആദൂരില്‍ പൊലീസ് പിടിയിലായി. ചിറ്റാരിക്കാല്‍ തയ്യേനി അറക്കാട്ട് വീട്ടില്‍ തോമസ് എന്ന തൊമ്മനെ(60)യാണ് ആദൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഇ. ...

Read more

പുലിയെ കണ്ടുവെന്ന സംശയം; ഇരിയയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം ഇരിയയില്‍ പുലിയെ കണ്ടുവെന്ന സംശയത്തെത്തുടര്‍ന്നു പ്രദേശത്ത നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. മൂന്നു സ്ഥലങ്ങളിലായാണ് ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ...

Read more

നിലപാട് വ്യക്തമാക്കി കെ.വി തോമസ്; സി.പി.എം സെമിനാറില്‍ പങ്കെടുക്കും

കൊച്ചി: ഏറെ നാളുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി തോമസ് നിലപാട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ...

Read more

സുള്ള്യയില്‍ ഭര്‍തൃമതിയെ ബന്ദിയാക്കി 1,52,000 രൂപയും 83 ഗ്രാം സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ നാല് പ്രതികള്‍ കൂടി അറസ്റ്റില്‍

സുള്ള്യ: സുള്ള്യ താലൂക്കിലെ സംപാജെ ചട്ടേകല്ലില്‍ ഭര്‍തൃമതിയെ ബന്ദിയാക്കി 1,52, 000 രൂപയും 83 ഗ്രാം സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ...

Read more

Recent Comments

No comments to show.