Day: April 6, 2022

വൈദ്യുതി കമ്പിയില്‍തട്ടി കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്:   വൈദ്യുതി കമ്പിയില്‍തട്ടി കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് കൊവ്വല്‍പ്പള്ളിയിലെ ഡി.വി.ബാലകൃഷ്ണന്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കൊവ്വല്‍പ്പള്ളിയിലാണ് അപകടം. കൊച്ചുമകന്‍ ...

Read more

കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല; സംസ്ഥാനത്ത് 361 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. അതേ സമയം സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 117, ...

Read more

കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് വധക്കേസിന്റെ വിചാരണ മെയ് 27ന് തുടങ്ങും

ബംഗളൂരു: രാജ്യമെങ്ങും കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് വധക്കേസില്‍ മെയ് 27ന് വിചാരണ ആരംഭിക്കും. കര്‍ണാടക കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ടിന്റെ (കെസിഒസിഎ) പ്രത്യേക കോടതിയിലാണ് ...

Read more

ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണമോതിരവും എ.ടി.എം കാര്‍ഡും കവര്‍ന്ന ശേഷം കൂട്ടബലാത്സംഗം ചെയ്തു; കേസെടുത്തതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഉഡുപ്പി-കുന്താപുരം സ്വദേശികളെ പൊലീസ് വെടിവെച്ചുവീഴ്ത്തി

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണമോതിരവും എ.ടി.എം കാര്‍ഡും കവര്‍ന്ന ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. കേസെടുത്തതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഉഡുപ്പി-കുന്താപുരം സ്വദേശികളായ രണ്ടുപേരെ പൊലീസ് വെടിവെച്ചുവീഴ്ത്തി. ഉഡുപ്പി സ്വദേശി ...

Read more

തീപിടിത്തത്തില്‍ നിന്നും പശുക്കളെ രക്ഷപ്പെടുത്തി; തുണയായത് പൊലീസ് ഉദ്യോഗസ്ഥന്റെ കരുതല്‍ വിളി

കാഞ്ഞങ്ങാട്: വയലില്‍ മേയുകയായിരുന്ന പശുക്കളെ തീ പിടിത്തത്തില്‍ നിന്നു രക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കരുതല്‍ തുണയായി. ഇന്നലെ രാവിലെയാണ് സംഭവം. കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിലേക്കു അപകട മുന്നറിയിപ്പ് ...

Read more

മാധവിയമ്മ

ബേക്കല്‍: തമ്പുരാന്‍ വളപ്പ് വേലിപ്പുറം വീട്ടിലെ മാധവിയമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍. മകള്‍: ശ്രീവള്ളി. മരുമകന്‍: ശശി (മത്സ്യത്തൊഴിലാളി കാസര്‍കോട്).

Read more

വീട്ടില്‍ വിശ്രമിക്കുകയായിരുന്ന നവവരന്‍ കുഴഞ്ഞുവീണ് മരിച്ചു

മാന്യ: വീട്ടില്‍ വിശ്രമിക്കുകയായിരുന്ന നവവരന്‍ കുഴഞ്ഞുവീണ് മരിച്ചു. മാന്യ കൊല്ലങ്കാനയിലെ ബാബു നായക്-രത്‌ന ദമ്പതികളുടെ മകന്‍ വിനോദ്കുമാര്‍(35) ആണ് മരിച്ചത്. നേരത്തെ ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഐ.ടി ...

Read more

യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: അലുമിനിയം ഫാബ്രിക്കേഷന്‍ കടയിലെ ജീവനക്കാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ സന്ദീപ് ഷെട്ടി (37)ആണ് മരിച്ചത്. ഇന്നലെ രാത്രി ...

Read more

ബാബു

അഡൂര്‍: പള്ളഞ്ചിയിലെ പരേതനായ പക്കീരന്റെ മകന്‍ ബാബു ടി. നേരോടി (54) അന്തരിച്ചു. ഭാര്യ: കമല. മക്കള്‍: നീതുശ്രീ, നിഖില്‍. സഹോദരങ്ങള്‍: രാജന്‍ (ലൈബ്രേറിയന്‍ ദേലമ്പാടി പഞ്ചായത്ത്), ...

Read more

ഇബ്രാഹിം

കുമ്പള: ഉള്ളുവാള്‍ സ്‌കൂളിന് സമീപത്തെ കര്‍ഷകന്‍ ഇബ്രാഹിം എന്ന മോണു (57) അന്തരിച്ചു. ഭാര്യ: മുംതാസ്. മക്കള്‍: യൂസഫ്, അബ്ദുല്‍ റിയാസ്, റൈഹാന, മറിയമ്മ, ഫാത്തിമ, മുഹമ്മദ്, ...

Read more
Page 1 of 2 1 2

Recent Comments

No comments to show.