Day: April 4, 2022

സംസ്ഥാനത്ത് 256 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 1

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 256 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ...

Read more

മാധ്യമ പ്രവര്‍ത്തകയുടെ മരണം; സര്‍വ്വകക്ഷി കര്‍മ്മ സമിതി രൂപീകരിച്ചു

കാസര്‍കോട്: റോയിട്ടേര്‍സ് സബ് എഡിറ്ററായി ജോലി ചെയ്ത് വന്നിരുന്ന ശ്രുതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് സര്‍വ്വകക്ഷി കര്‍മ്മ സമിതി രൂപീകരിച്ചു. ശ്രുതിയുടെ മരണത്തിലെ ദുരൂഹത ...

Read more

കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി പുരാതനമായ മാലിക് ദീനാര്‍ പള്ളി ഖബര്‍ സ്ഥാനും ദഖീറത്ത് യതീംഖാനയും സംരക്ഷിക്കണം-സംയുക്ത യോഗം

കാസര്‍കോട്: കെ റെയിലിന് വേണ്ടി നിലവിലെ അലൈന്‍മെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയോട് ...

Read more

അബ്ദുല്‍ റഹീം

തളങ്കര: തളങ്കര ജദീദ് റോഡിലെ പരേതനായ വെളുത്ത അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ മകനും എസ്.പി. നഗര്‍ ഫത്താഹ് പള്ളിക്ക് സമീപം താമസക്കാരനുമായ അബ്ദുല്‍ റഹീം (73) അന്തരിച്ചു. ...

Read more

പിലിക്കോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പച്ചമ്പള സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ പിലിക്കോട് പടുവളം കോട്ടം ഗേറ്റിന് സമീപം വാഹനാപകടം. പച്ചമ്പളം സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പച്ചമ്പളം ദര്‍ഗക്ക് സമീപം താമസിക്കുന്ന കാമില്‍ ...

Read more

ഉമ്മാലി ഉമ്മ

ബേവിഞ്ച: ബേവിഞ്ച പുതിയ പീടികയില്‍ പരേതനായ കുഞ്ഞാമുവിന്റെ ഭാര്യ ഉമ്മാലി ഉമ്മ (90) അന്തരിച്ചു. മക്കള്‍: മുഹമ്മദ് പാലക്കുന്ന്, അബ്ദുല്‍ റഹ്മാന്‍ പുതിയ പീടിക, ഹസന്‍ പുതിയ ...

Read more

മീത്തല്‍ അബ്ദുല്‍ഖാദര്‍

ചട്ടഞ്ചാല്‍: മുസ്ലിംലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടും കരാറുകാരനുമായ മീത്തല്‍ അബ്ദുല്‍ഖാദര്‍ (70) അന്തരിച്ചു. ചട്ടഞ്ചാല്‍ ജുമാമസ്ജിദ് എക്‌സിക്യൂട്ടീവ് അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സഫിയ ബേവിഞ്ച. ...

Read more

രാജ്യസഭയിലും സ്വാധീനമില്ലാതെ കോണ്‍ഗ്രസ്; 17 ഇടങ്ങളില്‍ നിന്നും പ്രതിനിധികളില്ല

ന്യൂഡല്‍ഹി: രാജ്യസഭയിലും സ്വാധീനമില്ലാതെ കോണ്‍ഗ്രസ് നേരിടുന്ന ദയനീയാവസ്ഥ ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസിന് രാജ്യസഭയില്‍ കേന്ദ്രഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളും അടക്കം 17 ഇടങ്ങളില്‍ നിന്ന് പ്രതിനിധികളില്ലാത്തത് ഈ പാര്‍ട്ടിയുടെ ദൗര്‍ബല്യത്തിന് ആക്കം ...

Read more

ബാലരാമന്‍ നമ്പ്യാര്‍

മുള്ളേരിയ: കാടകം നാരന്തട്ട തറവാട് കാരണവരും മുണ്ടോള്‍ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം ട്രസ്റ്റിയുമായ കാടകം ശ്രീനിവാസ് നിലയത്തില്‍ എന്‍. ബലരാമന്‍ നമ്പ്യാര്‍ (88) അന്തരിച്ചു. കാറഡുക്ക പഞ്ചായത്ത് ...

Read more

മോഹനന്‍

കാഞ്ഞങ്ങാട്: അജാനൂര്‍ ആവിക്കല്‍ കടപ്പുറത്തെ മോഹനന്‍(56) അന്തരിച്ചു. ഭാര്യ: സരോജ. മക്കള്‍: സൗമ്യ, സജേഷ്. മരുമകള്‍: ജ്യോത്സ്‌ന.

Read more
Page 1 of 2 1 2

Recent Comments

No comments to show.