Month: January 2022

കെ. പുരുഷോത്തമന്‍

പാലക്കുന്ന്: കോട്ടിക്കുളം കുന്നുമ്മല്‍ ഹൗസില്‍ കെ. പുരുഷോത്തമന്‍ (54) അന്തരിച്ചു. പി.വി. കാര്‍ത്ത്യയനിയുടെയും പരേതനായ രാഘവന്‍ കുന്നുമ്മലിന്റെയും മകനാണ്. ഭാര്യ: യമുന. മക്കള്‍: നവമി, വചന്‍ (വിദ്യാര്‍ഥികള്‍). ...

Read more

പൂനയിലെ റോക്‌സി ഹോട്ടല്‍ ഉടമ പി.എം. ബഷീര്‍ അന്തരിച്ചു

ഉപ്പള: പൂനയിലെ റോക്‌സി ഹോട്ടല്‍ ഉടമ നയാബസാറിലെ പി.എം ബഷീര്‍ (56) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരൂവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നയാബസാറിലെ മുഹമ്മദിന്റെയും (അമ്പച്ച) കുഞ്ഞാലിമ്മയുടെയും മകനാണ്. ...

Read more

ലോകായുക്ത: ജലീലിന്റെ വിമര്‍ശനം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ലോകായുക്തയ്‌ക്കെതിരായ വിമര്‍ശനം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തലെങ്കിലും വിമര്‍ശനത്തെ പൂര്‍ണമായും പാര്‍ട്ടി തള്ളിക്കളയില്ല. നിയമ ...

Read more

വിട്ടുവീഴ്ചയില്ലാത്ത രാജ്യസുരക്ഷ; കാര്‍ഷിക മേഖലയില്‍ വന്‍ നേട്ടം-രാഷ്ട്രപതി

ന്യൂഡല്‍ഹി: വിട്ടുവീഴ്ചയില്ലാത്ത രാജ്യസുരക്ഷയാണ് രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും രാഷ്ട്രം മുന്നോട്ട് വെക്കുന്നത് അടുത്ത 25 വര്‍ഷത്തെ വികസന ദര്‍ശനമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ലോക്‌സഭയില്‍ നയപ്രഖ്യാപന പ്രസംഗം ...

Read more

അപ്പുക്കന്‍

ഉദുമ: മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗവുമായ കെവി കുഞ്ഞിരാമന്റെ പിതാവ് ബേവൂരിയിലെ കെ അപ്പുക്കന്‍ (95) അന്തരിച്ചു. ദീര്‍ഘകാലം സിപിഎം ബേവൂരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവില്‍ ...

Read more

സംസ്ഥാനത്ത് 51,570 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 769

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, ...

Read more

നാല്‍പത് വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എന്‍ എം അബ്ദുല്ലക്ക് യാത്രയയപ്പ് നല്‍കി

അബുദാബി: നാല്‍പത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി-കാസര്‍കോട് തളങ്കര മുസ്ലിം ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും നാല് പതിറ്റാണ്ട് കാലം ജമാഅത്തിന്റെ വിവിധ പദവികള്‍ ...

Read more

വര്‍ഗ്ഗീയ വിഘടന ശക്തികള്‍ ഇന്നും രാജ്യത്തിന്റെ സാമുദായിക ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു-ഡിസിസി പ്രസിഡന്റ്

കാസര്‍കോട്:മഹാത്മാഗാന്ധിയുടെ വധത്തിലൂടെ ഇന്ത്യയുടെ ആത്മാവിനെ വെട്ടിമുറിച്ച വര്‍ഗ്ഗീയ വിഘടന ശക്തികള്‍ ഇന്നും രാജ്യത്തിന്റെ സാമുദായിക ഐക്യത്തേയും മതേതര മൂല്യങ്ങളെയും അട്ടിമറിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാന്നെന്ന് ഡിസിസി പ്രസിഡന്റ് പി ...

Read more

ഇടയില്യം കൃഷ്ണന്‍ നായര്‍ അന്തരിച്ചു

മുള്ളേരിയ: കാറഡുക്ക പാണൂര്‍ കുളത്തിങ്കാലിലെ ഇടയില്യം കൃഷ്ണന്‍ നായര്‍ (88)അന്തരിച്ചു. കാറഡുക്ക മേഖലയില്‍ കര്‍ഷക കൂട്ടായ്മകള്‍ രൂപവത്കരിക്കാന്‍ മുന്‍ നിരയിലുണ്ടായിരുന്നു. ബ്ലോക്ക് കര്‍ഷക കോണ്‍ഗ്രസിന്റെ ദീര്‍ഘകാലത്തെ പ്രസിഡണ്ടായിരുന്നു. ...

Read more

കീഴൂരിലും ചെമനാട്ടും പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ എംഡിഎംഎയുടെ വന്‍ ശേഖരം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: മയക്കുമരുന്ന് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബേക്കല്‍ സബ് ഡിവിഷന് കീഴില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ എംഡിഎംഎ ശേഖരം പിടികൂടി. ശനിയാഴ്ച മേല്‍പറമ്പ പൊലീസ് സ്റ്റേഷന്‍ ...

Read more
Page 2 of 45 1 2 3 45

Recent Comments

No comments to show.