നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തി; പരിശോധന ‘മേപ്പടിയാന്‍’ 14ന് റിലീസ് ചെയ്യാനിരിക്കെ
പാലക്കാട്: നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ നിന്നുള്ള സംഘമാണ് ഒറ്റപ്പാലത്തെ വീട്ടില്‍ പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ ...
Read more