Day: December 30, 2021

പനിബാധിച്ച് മരിച്ചു

ബദിയടുക്ക: പനിബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കൂലിതൊഴിലാളി മരിച്ചു. അക്കരെ പള്ളത്തടുക്കയിലെ ഉപ്പഞ്ഞി-ഖദീജ ദമ്പതികളുടെ മകന്‍ ഇബ്രാഹിം എന്ന ഉമ്പു(58)യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പനിബാധിച്ചതിനെ തുടര്‍ന്ന് ...

Read more

യമുന

ബദിയടുക്ക: നെക്രാജെ മല്‍ത്തിഗുരിയിലെ ദുമണ്ണ റൈയുടെ ഭാര്യ യമുന (65) അന്തരിച്ചു. മക്കള്‍: ശുഭലത, പുഷ്പാവതി, സുജാത, ശോഭലത. മരുമക്കള്‍: വിശ്വനാഥ, ബാലകൃഷ്ണ, വസന്ത, സുരേന്ദ്ര.

Read more

ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ആറുമാസം മുമ്പ് കോവിഡ് ബാധിച്ച് തനിച്ച് താമസിക്കേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് തൂങ്ങി മരിക്കുവാന്‍ ശ്രമിച്ച് പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയായിരുന്നു ചിറ്റാരിക്കല്‍ സ്വദേശി ...

Read more

സുല്‍ത്താന്‍ ജ്വല്ലറിയില്‍ നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയുമായി പൊലീസ് ബണ്ട്വാളില്‍ തെളിവെടുപ്പ് നടത്തി; 27 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കൂടി കണ്ടെടുത്തു

കാസര്‍കോട്: സുല്‍ത്താന്‍ ജ്വല്ലറി കാസര്‍കോട് ശാഖയില്‍ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ കസ്റ്റഡിയില്‍ കിട്ടിയ മുഖ്യപ്രതിയുമായി പൊലീസ് മംഗളൂരുവിലെ ബണ്ട്വാളിലെത്തി തെളിവെടുപ്പ് നടത്തി. ...

Read more

രണ്ടാം വര്‍ഷവും രക്തദാന ക്യാമ്പ് നടത്തി പരവനടുക്കം യുനൈറ്റഡ് ക്ലബ്

ചെമ്മനാട്: ജില്ലയിലെ സാമൂഹിക, കായിക, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ പരവനടുക്കം യുനൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും രുധിരസേന കാസര്‍കോടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കാസര്‍കോട് ബ്ലഡ് ...

Read more

നഗരസഭാ മുന്‍ കൗണ്‍സിലര്‍ ഗണപതി കോട്ടക്കണ്ണി അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ബി.ജെ.പി മുന്‍ കൗണ്‍സിലറും സഹകാര ഭാരതി മുന്‍ ജില്ലാ പ്രസിഡണ്ടുമായ ഗണപതി കോട്ടക്കണ്ണി (74) അന്തരിച്ചു. കാസര്‍കോട് ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, ...

Read more

രാത്രികാല നിയന്ത്രണം ഇന്ന് മുതല്‍; പൊലീസ് പരിശോധന കര്‍ശനമാക്കും

കാസര്‍കോട്: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ ജില്ലയിലും പൊലീസ് പരിശോധന കര്‍ശനമാക്കും. നാളെ പുതുവത്സരാഘോഷം രാത്രി 10 ...

Read more

സംസ്ഥാനത്ത് 2423 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 32

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 32 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, ...

Read more

വിവാഹാഘോഷത്തിനിടെ കൊറഗസമുദായാംഗങ്ങളെ പൊലീസ് ലാത്തികൊണ്ടടിച്ച സംഭവത്തില്‍ വിവാദം മുറുകുന്നു; കൊറഗര്‍ അക്രമിച്ചെന്നാരോപിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ പരാതി നല്‍കി

കുന്താപുരം: വിവാഹാഘോഷത്തിനിടെ കൊറഗ സമുദായാംഗങ്ങളെ പൊലീസ് ലാത്തികൊണ്ടടിച്ച സംഭവത്തില്‍ വിവാദം മുറുകുന്നു. സംഭവവുമായി ബന്ധപ്പെട്ട് സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഷനിലാകുകയും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തതോടെ ...

Read more

കുന്താപുരത്ത് പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയെ വീട്ടില്‍ കയറി കുത്തിയ ശേഷം കാമുകന്‍ ജീവനൊടുക്കി

മംഗളൂരു: കുന്താപുരത്ത് പ്രണയത്തില്‍ നിന്ന്പിന്‍മാറിയ യുവതിയെ വീട്ടില്‍ കയറി കുത്തിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു. കുന്താപുരം താലൂക്കിലെ ഹെസ്‌കുത്തൂരിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ രാഘവേന്ദ്ര കുലാല്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.