Day: December 30, 2021

ഗവര്‍ണറുടെ നിലപാട് നിയമവിരുദ്ധം, ചാന്‍സിലറാക്കിയത് നിയമസഭ; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: ചാന്‍സിലര്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ...

Read more

സ്‌കൂളുകളിലെ പരീക്ഷകള്‍ യഥാസമയം നടക്കും; ആശങ്കയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ആശങ്കയില്ലെന്നും സ്‌കൂളുകളിലെ പരീക്ഷകള്‍ യഥാസമയം നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കേരളത്തില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ...

Read more

ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്റെ വധക്കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴ: ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രഞ്ജിത്ത് വധക്കേസില്‍ എഡിജിപിയുടെ വാക്കുകള്‍ പോലീസിന്റെ കുറ്റസമ്മതമെന്നും പോലീസിന്റെ ...

Read more

ആദിവാസികളുടെ കൈവശ ഭൂമിക്ക് ആറുമാസത്തിനുള്ളില്‍ പട്ടയം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ആദിവാസികളുടെ കൈവശ ഭൂമിക്ക് ആറുമാസത്തിനുള്ളില്‍ പട്ടയം നല്‍കണമെന്ന് ഹൈക്കോടതി. ആദിവാസി വിഭാഗത്തിലുള്ളവരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആറു മാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ...

Read more

5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം വിധിച്ച ജഡ്ജിക്ക് നേരെ ചെരിപ്പൂരി എറിഞ്ഞ് പ്രതി

സൂററ്റ്: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം വിധിച്ച ജഡ്ജിക്ക് നേരെ പ്രതി ചെരിപ്പൂരി എറിഞ്ഞു. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. പ്രത്യേക പോക്സോ കോടതി ...

Read more

വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി. വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ അയക്കുന്ന കുറ്റകരമായ സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതിയുടെ മധുര ബെഞ്ച് ...

Read more

രാഷ്ട്രപിതാവിനെ കൊന്നതിന് നാഥുറാം ഗോഡ്സെയെ വാഴ്ത്തിയ ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റില്‍

റായ്പൂര്‍: രാഷ്ട്രപിതാവിനെ കൊന്നതിന് നാഥുറാം ഗോഡ്സെയെ വാഴ്ത്തിയ ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റിലായി. മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനും രാഷ്ട്രപിതാവിനെ കൊന്നതിന് നാഥുറാം ഗോഡ്സെയെ വാഴ്ത്തിയതിനും പിന്നാലെയാണ് ...

Read more

ആകെ കേസുകളുടെ പകുതിയോളം ഒമിക്രോണ്‍; ഡെല്‍ഹിയില്‍ സാമൂഹിക വ്യാപന സൂചന നല്‍കി ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപന സൂചന നല്‍കി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. ആകെ കേസുകളുടെ പകുതിയോളം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. യാത്രാ ...

Read more

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമ്മതം; ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സൂചന നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സൂചന നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണമെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടതായി തെരഞ്ഞെടുപ്പ് ...

Read more

നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.അനില്‍കുമാര്‍ രാജിവെച്ചു; കേസില്‍ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടര്‍

കൊച്ചി: ഓടുന്ന കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.അനില്‍കുമാര്‍ രാജിവെച്ചു. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. വിചാരണക്കിടെ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.