Day: December 4, 2021

സൗദിയില്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു; മലയാളികളായ ഭര്‍ത്താവും ഭാര്യയും മൂന്ന് മക്കളും മരിച്ചു

ദമ്മാം: സൗദിയില്‍ കാറപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. വെളളിയാഴ്ച ദമ്മാമിനടുത്തായാണ് അപകടമുണ്ടായത്. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ബേപ്പൂരിലെ മുഹമ്മദ് ജാബിര്‍(44) ...

Read more

വഖഫ് വിഷയത്തില്‍ സമസ്ത നിലപാട് കൃത്യം; സംഘടനക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്ന് നേതാക്കള്‍

കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ സമസ്ത എടുത്ത നിലപാട് കൃത്യമാണെന്ന് നേതാക്കള്‍. നിലപാട് ഏകകണ്ഠമാണെന്നും സംഘടനയ്ക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്നും നേതാക്കള്‍ പറഞ്ഞു. വഖഫ് ...

Read more

ജവാദ് ചുഴലിക്കാറ്റ്: ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് കാലാവസ്ഥ ...

Read more

ഗുണനിലവാരമില്ല; പാരസെറ്റാമോളടക്കം 11 മരുന്നുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: പാരസെറ്റാമോളടക്കം 11 മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ നവംബര്‍ ...

Read more

ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും കൊയ്ത് ന്യൂസിലാന്‍ഡിന്റെ ഇന്ത്യക്കാരനായ സ്പിന്നര്‍ അജാസ് യുനൂസ് പട്ടേല്‍

മുംബൈ: ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും കൊയ്ത് ചരിത്രത്തിന്റെ ഭാഗമായി ന്യൂസിലാന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് ഇന്ത്യയുടെ പത്ത് വിക്കറ്റുകളും ...

Read more

9 വയസുകാരിയായ മകളെ വളര്‍ത്തുനായ പീഡിപ്പിച്ചെന്ന പരാതിയുമായി മാതാവ് പോലീസ് സ്റ്റേഷനില്‍; നായയെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ മാതാവിന്റെ കള്ളത്തരം പൊളിഞ്ഞു

വളര്‍ത്തുനായ മകളെ പീഡിപ്പിച്ചെന്ന് പരാതി. മെക്‌സിക്കോ സിറ്റിയിലെ തല്‍ഹൗക് ഏരിയയിലാണ് സംഭവം. വളര്‍ത്തുനായ തന്റെ ഒമ്പത് വയസായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായാണ് മാതാവ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടിയുമായി ...

Read more

ഒമിക്രോണ്‍ ജാഗ്രത; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടകയും തമിഴ്‌നാടും; രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുനിരത്തില്‍ പ്രവേശനമില്ല

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടകയും തമിഴ്‌നാടും. തമിഴ്നാട്ടിലെ മധുരയിലും കര്‍ണാടകയിലും രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും, ...

Read more

ഒരിക്കല്‍ എന്തായാലും പിടിവീഴും; പിന്നെ ആ കസേരയില്‍ കാണില്ല; മോശം പെരുമാറ്റമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ഒരിക്കല്‍ എന്തായാലും പിടിവീഴുമെന്നും പിന്നെ ആ കസേരയില്‍ കാണില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ...

Read more

ഒമിക്രോണ്‍; ജാഗ്രത വേണം

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നമ്മുടെ രാജ്യത്തും സ്ഥിരീകരിച്ചുകഴിഞ്ഞു. ആദ്യ ഒമിക്രോണ്‍ കേസ് കര്‍ണ്ണാടകയിലാണ് സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസ്സുള്ള രണ്ട് പേരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഡെല്‍റ്റയേക്കാള്‍ ...

Read more

നാസയില്‍ പ്രവേശനം ലഭിച്ച കാസര്‍കോടിന്റെ യുവ ശാസ്ത്രജ്ഞന്‍

ഒരു ഗ്രാമീണ ബാലന്റെ സ്വപ്‌നങ്ങള്‍ക്ക് നാസക്ക് മുകളിലും പറന്നെത്താന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വടക്കന്‍ കേരളത്തിലെ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ഇബ്രാഹിം ഖലീല്‍. ബദിയടുക്കയിലെ അബ്ദുള്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.