Day: December 1, 2021

ഒരാളുടെ മരണത്തിന് കാരണമായ കോളിയാറിലെ ക്വാറി ദുരന്തം സ്ഫോടകവസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തത് മൂലമാണെന്ന് പൊലീസ്

കാഞ്ഞങ്ങാട്: സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കോളിയാറിലെ ക്വാറി ദുരന്തത്തിന് കാരണമായതെന്ന് സംശയമുയര്‍ന്നു. സാധാരണയായി ഇടിമിന്നല്‍ സമയങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. ഇത് പാലിച്ചില്ലെന്നാണ് ...

Read more

വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

ബന്തിയോട്: വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മേര്‍ക്കളയിലെ അബൂബക്കര്‍ സിദ്ദിഖ് (32) ആണ് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് രാത്രി 7 മണിയോടെ മേര്‍ക്കളയില്‍ ...

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ബന്തിയോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബന്തിയോട് അടുക്കം ബൈതലയിലെ യൂസഫിന്റെ ഭാര്യ ആയിഷ (57)യാണ് മരിച്ചത്. 23ന് രാത്രി ഏഴരമണിയോടെ കുമ്പള ...

Read more

വീണ്ടും ഇരുട്ടടി; വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി വീണ്ടും ഇരുട്ടടി. ഒരു സിലിണ്ടറിന് 101 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. കേരളത്തില്‍ ഇതോടെ വാണിജ്യ ...

Read more

കാണാതായ ഗര്‍ഭിണി കുളത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ ഗര്‍ഭിണിയെ പള്ളിക്കുളത്തില്‍ മരിച്ചതായി കണ്ടെത്തി. തളങ്കര ബാങ്കോട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ ഖാലിദിന്റെയും സുബൈദയുടെയും മകള്‍ ഫമീദ(28)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് തളങ്കരയിലെ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.