Day: November 28, 2021

ഭീകര ശബ്ദവുമായി നഗരത്തില്‍ പരിഭ്രാന്തി പരത്തി ചീറിപ്പാഞ്ഞ കാര്‍ ഒടുവില്‍ പിടിയില്‍; 11,000 രൂപ പിഴ ചുമത്തി

കാക്കനാട്: കാതടിപ്പിക്കുന്ന ശബ്ദവുമായി നഗരത്തില്‍ പരിഭ്രാന്തി പരത്തി ചീറിപ്പാഞ്ഞ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. 11,000 രൂപ പിഴ ചുമത്തി. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് മേഖലയില്‍ ...

Read more

വീണ്ടും കേരളത്തിന് പൂട്ടിട്ട് കര്‍ണാടക; ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബെംഗളൂരു: ലോകത്ത് വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകള്‍ കര്‍ശനമാക്കി കര്‍ണാടക. 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ...

Read more

സംസ്ഥാനത്ത് സ്‌കൂളുകള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കാന്‍ ധാരണ; തീരുമാനം ഉടന്‍ ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന വിദ്യാലയങ്ങള്‍ ഭാഗികമായി തുറന്നെങ്കിലും പുതിയ സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തിസമയം വൈകുന്നേരം വരെയാക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് ...

Read more

ഡിസംബര്‍ ആറിന് മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടനകളുടെ പ്രഖ്യാപനം; പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു

മഥുര: ഡിസംബര്‍ ആറിന് മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന ഹിന്ദുത്വ സംഘടനകളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. പള്ളിയും കൃഷ്ണ ജന്മാഷ്ടന്‍ ...

Read more

കാലുകളിലു കൈകളിലുമായി ഒരുപോലെ ചലിക്കുന്ന 24 വിരലുകള്‍; ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി മലയാളി

എരുമേലി: 24 വിരലുകളുമായി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി മലയാളി. കൈയ്യിലും കാലിലുമായി ആറ് വീതം വിരലുകളുള്ള മുട്ടപ്പള്ളി സ്വദേശി പാറക്കുഴി വിനേഷാണ് ഇന്ത്യന്‍ ...

Read more

മെഗാ താരലേലത്തില്‍ ഒരു താരത്തെയും നിലനിര്‍ത്തുന്നില്ല; കടുത്ത തീരുമാനവുമായി പഞ്ചാബ്

പഞ്ചാബ്: പുതിയ സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ കടുത്ത തീരുമാനവുമായി ഐപിഎല്‍ ഫ്രാഞ്ചൈസി പഞ്ചാബ് കിംഗ്‌സ്. മെഗാ ലേലത്തിന് മുമ്പ് മുഴുവന്‍ താരത്തെയും റിലീസ് ചെയ്യാനാണ് ...

Read more

ഭീതി പരത്തി ഒമിക്രോണ്‍ വൈറസ്; കേരളവും ജാഗ്രതയില്‍, വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി, ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും

തിരുവനന്തപുരം: ലോകത്ത് ഭീതി പരത്തി ഒമിക്രോണ്‍ വൈറസ് വിവിധ രാജ്യങ്ങളില്‍ വ്യാപകമായതോടെ കേരളവും ജാഗ്രതയിലേക്ക്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദേശത്തു നിന്ന് ...

Read more

സംഘ്പരിവാര്‍ പ്രകോപിതരാകും, തങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ല; കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സമൂഹത്തോട് ഞായറാഴ്ച പ്രാര്‍ഥന ഒഴിവാക്കാനാവശ്യപ്പെട്ട് പോലീസ്

ബെംഗളൂരു: സംഘ്പരിവാറിനെ ചൊടിപ്പിക്കാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിചിത്ര ഉപദേശവുമായി പോലീസ്. കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍ സമൂഹത്തിന് പോലീസിന്റെ വിചിത്രമായ ഉപദേശം. കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ ...

Read more

അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ അയ്യറിനെ എങ്ങനെ ഒഴിവാക്കും? ക്യാപ്റ്റനായി കോഹ്ലി തിരച്ചെത്തുമ്പോള്‍ പുറത്തുപോകുന്നത് വൈസ് ക്യാപ്റ്റനോ?

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20യിലും ആദ്യ ടെസ്റ്റിലും വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കണമെന്നറിയാതെ തലപുകഞ്ഞ് ഇന്ത്യ. സീനിയര്‍ താരങ്ങളുടെ അഭാത്തില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ച ...

Read more

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം മാനദണ്ഡമല്ല; മതം തെളിയിക്കുന്ന രേഖ ആവശ്യമില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മതം തെളിയിക്കുന്ന യാതൊരു രേഖയും ആവശ്യമില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍. സംസ്ഥാനത്ത് വിവാഹ രജിസ്‌ട്രേഷന് മതം ...

Read more
Page 1 of 2 1 2

Recent Comments

No comments to show.