പൊസോളിഗെ അബ്ദുല്ല ഹാജി എന്ന വൈജ്ഞാനിക സമുദ്ധാരകന്
ബെളിഞ്ച ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് പൊസോളിഗെ അബ്ദുല്ല ഹാജിയെ കുറിച്ച് കേള്‍ക്കുന്നത്. മകന് ഖലീല്‍ ദാരിമി എന്റെ സഹപാഠിയായിരുന്നു. റഷീദ് ബെളിഞ്ചം, നൂറുദ്ദീന്‍ ...
Read more