Day: November 13, 2021

ബീഫാത്തിമ

കാസര്‍കോട്: തായലങ്ങാടി റെയില്‍വെഗേറ്റിന് സമീപം പരേതനായ മീനാര്‍ മാമുവിന്റെ ഭാര്യയും തളങ്കര ജദീദ് റോഡ് സ്വദേശിനിയുമായ ബീഫാത്തിമ(70) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ...

Read more

മൊഗ്രാല്‍പുത്തൂരില്‍ കുളത്തില്‍ വീണ രണ്ടുവയസുകാരിയെ യുവാവ് രക്ഷപ്പെടുത്തി

മൊഗ്രാല്‍പുത്തൂര്‍: പള്ളിക്കുളത്തില്‍ വീണ രണ്ടുവയസുകാരിയെ യുവാവ് രക്ഷപ്പെടുത്തി. മൊഗ്രാല്‍പുത്തൂര്‍ പടിഞ്ഞാര്‍ പള്ളിക്കുളത്തില്‍ ഇന്നലെ രാവിലെയാണ് സംഭവം. കുന്നില്‍ സ്വദേശിയും ബാച്ചിലേഴ്‌സ് ക്ലബ്ബിന്റെ കായികതാരവുമായ റാഷിദാണ് കുട്ടിയുടെ ജീവന്‍ ...

Read more

കാസര്‍കോട് നഗരത്തില്‍ സൗജന്യ വാഹന പാര്‍ക്കിംഗ് സൗകര്യമൊരുക്കി മര്‍ച്ചന്റ്‌സ് യൂത്ത് വിങ്

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യമൊരുക്കി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്. ജനറല്‍ ആസ്പത്രിക്ക് സമീപം നീതി മെഡിക്കല്‍ സ്റ്റോറിന് പിറക് വശത്താണ് പാര്‍ക്കിംഗ് സൗകര്യമൊരുക്കിയത്. നഗരത്തില്‍ ...

Read more

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പൈവളിഗെ സ്വദേശി റിമാണ്ടില്‍; ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എ.ടി.എസ് കോടതിയില്‍

കാസര്‍കോട്: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ പൈവളിഗെ ഗായര്‍കട്ടയിലെ സിയാദ് എന്ന സിയയെ എറണാകുളം കോടതി റിമാണ്ട് ചെയ്തു. സിയാദിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും ഏഴുദിവസത്തെ ...

Read more

ബൈക്കില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ടൗണില്‍ ബൈക്കില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍. 180 മില്ലിയുടെ 42 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യമാണ് പിടികൂടിയത്. കൂഡ്‌ലുവിലെ ദീപു എന്ന കെ. ...

Read more

സ്വര്‍ണ്ണത്തിന് തിളക്കം കൂട്ടാമെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയുടെ മാലയില്‍ നിന്ന് ഒന്നരപ്പവന്‍ നഷ്ടപ്പെട്ടു

ബദിയടുക്ക: സ്വര്‍ണാഭരണത്തിന് തിളക്കം കൂട്ടി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പെന്ന് പരാതി. വീട്ടമ്മയുടെ മൂന്നരപ്പവന്‍ സ്വര്‍ണമാലയില്‍ നിന്ന് ഒന്നരപ്പവനോളം നഷ്ടപ്പെട്ടതായി പറയുന്നു. ഇന്നലെ വൈകിട്ട് മാന്യയിലാണ് സംഭവം. മാന്യയിലെ ...

Read more

വില്‍പ്പനക്ക് കൊണ്ട് വന്ന 2.23 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍

ബേക്കല്‍: വില്‍പ്പനക്ക് കൊണ്ടുവന്ന 2.23 ഗ്രാം എം.ഡി.എം.എ മയക്കു മരുന്നുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളവയല്‍ ഇട്ടമ്മലിലെ പി.പി നിസാമുദീന്‍( 31), കൊളവയലിലെ ആബിദ് (25) ...

Read more

പട്ടാപ്പകല്‍ ദമ്പതികളെ അക്രമിച്ച് കാറും സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍; നാല് പ്രതികള്‍ ഒളിവില്‍

കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ വീട് കയറി ക്വട്ടേഷന്‍ സംഘം ഗൃഹനാഥനേയും ഭാര്യയേയും അക്രമിച്ച് പണവും സ്വര്‍ണവും കാറും കൊള്ളയടിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ കണ്ണോത്തെ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.