Day: November 13, 2021

ഡെല്‍ഹി ശ്വാസം മുട്ടുന്നു; സ്‌കൂളുകള്‍ ഒരാഴ്ച അടച്ചിട്ടു

ന്യൂഡെല്‍ഹി: വായു മലിനീകരണത്തെ തുടര്‍ന്ന് ശ്വാസം മുട്ടി ഡെല്‍ഹി. ഇതേതുടര്‍ന്ന് സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു. വായുമലിനീകരണം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിലാണ് ...

Read more

അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച് കടുംപിടുത്തം പാടില്ല; സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രവും ധരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി

തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ കടുംപിടുത്തം പാടില്ലെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി. കോളജ് അധ്യാപികമാരുടെ വേഷം സാരിയാകണമെന്ന് മാനേജ്മെന്റുകള്‍ വാശിപിടിക്കരുതെന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി താക്കീത് നല്‍കി. സൗകര്യപ്രദവും ...

Read more

മോന്‍സന്‍ മാവുങ്കലിനെതിരെ ഇ.ഡി കേസെടുത്തു; അന്വേഷണം പുരാവസ്തു ഇടപാടിലെ കള്ളപ്പണത്തെ കുറിച്ച്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തു. പുരാവസ്തു ഇടപാടിലെ കള്ളപ്പണത്തെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുക. ഹൈക്കോടതിയിലെ കേസില്‍ ഇ.ഡി ...

Read more

പെട്രോളിനും ഡീസലിനും വാറ്റ് കുറയ്ക്കാത്തത് കേരളമടക്കം 10 സംസ്ഥാനങ്ങളെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വാറ്റ് കുറയ്ക്കാത്തത് കേരളമടക്കം 10 സംസ്ഥാനങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, ഡെല്‍ഹി, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് ...

Read more

മോഡലുകള്‍ മരിക്കാനിടയായ അപകടം; മത്സരയോട്ടം നടന്നതായി വിവരം; ഓഡി കാര്‍ ഡ്രൈവറെ ചോദ്യം ചെയ്തു

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം കാര്‍ മരത്തിലിടിച്ച് മോഡലുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അപകടത്തിന് മുമ്പ് കാറുകള്‍ തമ്മില്‍ മത്സരയോട്ടം നടന്നുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ...

Read more

മുല്ലപ്പെരിയാര്‍ കേസ് 22ലേക്ക് മാറ്റി; കേസ് പരിഗണിക്കുന്നത് വരെ റൂള്‍കര്‍വ് പ്രകാരം ജലം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് നവംബര്‍ 22ലേക്ക് മാറ്റി സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് വരെ റൂള്‍കര്‍വ് പ്രകാരം ജലം നിയന്ത്രിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. ...

Read more

വിദ്യാര്‍ത്ഥികളുടേതിന് സമാനമായി പശുക്കള്‍ക്ക് മാത്രം ഹോസ്റ്റല്‍; സര്‍വകലാശാല അധികൃതര്‍ക്ക് കേന്ദ്രമന്ത്രിയുടെ നിര്‍ദേശം

ഭോപ്പാല്‍: വിദ്യാര്‍ത്ഥികളുടേതിന് സമാനമായി പശുക്കള്‍ക്ക് മാത്രം ഹോസ്റ്റല്‍ നിര്‍മിക്കാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രമന്ത്രി. മധ്യപ്രദേശിലെ സാഗര്‍ യൂണിവേഴ്‌സിറ്റി അധികൃതരോടാണ് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല പശുക്കള്‍ക്ക് ...

Read more

സഞ്ജു സാംസണെ എന്ത് വിലകൊടുത്തും ചെന്നൈ സ്വന്തമാക്കുമെന്ന് റിപോര്‍ട്ട്; നീക്കം ധോണിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്

ചെന്നൈ: അടുത്ത മാസം നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയേക്കുമെന്ന് സൂചന. എന്ത് വിലകൊടുത്തും താരത്തെ ടീമിലെത്തിക്കുമെന്നാണ് വിവരം. ...

Read more

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുന്നു; വഡോദരയിലും രാജ്കോട്ടിലും സസ്യേതര ഭക്ഷണം പാചകം ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വിലക്ക്

വഡോദര: ഗുജറാത്തിലെ വഡോദരയിലും രാജ്കോട്ടിലും സസ്യേതര ഭക്ഷണം പരസ്യമായി പാചകം ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. മുനിസിപ്പല്‍ കോര്‍പറേഷന്റേതാണ് നടപടി. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മുട്ട, ...

Read more

കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്: റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കസബ പോലീസ് കേസെടുത്തത്. കോഴിക്കോട്ട് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.