Day: November 11, 2021

കന്നഡ സിനിമയില്‍ മിന്നും താരമായി ചന്തേര സ്വദേശി സായികൃഷ്ണ; ‘നന്‍ ഹെസറു കിഷോറ വള്‍ പാസ് എന്റു’ 19 ന് തീയ്യറ്ററില്‍

കന്നഡ സിനിമയില്‍ മിന്നും താരമായി ഉയരങ്ങള്‍ കീഴടക്കുകയാണ് കാസര്‍കോട് ജില്ലയിലെ ചന്തേര പടിഞ്ഞാറേക്കര സ്വദേശിയായ സായികൃഷ്ണ. നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള സായി കൃഷ്ണ കന്നഡയില്‍ ഏഴോളം ഹ്ര്വസ്വ ...

Read more

തിങ്കളാഴ്ച്ച നിശ്ചയം

മലയാള സിനിമാ പ്രേക്ഷകര്‍ കണ്ടന്റിന്റെ പേരില്‍ ഏറ്റെടുത്ത സിനിമയാണ് തിങ്കളാഴ്ച്ച നിശ്ചയം. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച്ച നിശ്ചയം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസ് ...

Read more

ക്വാറികള്‍ നിയന്ത്രിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാവും

പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഭൂമി തുരന്നുള്ള ഖനനത്തിന് അനുമതി നല്‍കിക്കൊണ്ടേയിരിക്കുന്നു. ഇത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗില്‍ ഏതാനും ദിവസം മുമ്പാണ് ...

Read more

പത്മശ്രീ ഹരേക്കള ഹജ്ജബ്ബയെ ആദരിച്ചു

മംഗളൂരു: പത്മശ്രീ നേടിയ ഹരേക്കള ഹജ്ജബ്ബയെ ദുബായ് മലബാര്‍ കലാ സാംസ്‌കാരികവേദി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു. ഗള്‍ഫ് വ്യവസായി യൂസഫ് അല്‍ ഫലാഹ് ഉപഹാരം സമ്മാനിച്ചു. ...

Read more

എം.പി ഫണ്ടില്‍നിന്ന് ഇലക്ട്രിക്ക് ചക്രക്കസേരകളും മുച്ചക്ര വാഹനവും വിതരണം ചെയ്തു

കാസര്‍കോട്: ഭിന്നശേഷിക്കാര്‍ക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച വൈദ്യുത ചക്രക്കസേരകളും മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ...

Read more

കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചുള്ളിയറോട്ടെ കുഞ്ഞിരാമന്‍ (71) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: പത്മിനി (ചെന്തളം) സുരേഷ് (യു.എ.ഇ). മരുമക്കള്‍: ചന്ദ്രന്‍, വിനീഷ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (ഉദയപുരം), ...

Read more

തമ്പായി അമ്മ

കാഞ്ഞങ്ങാട്: പുതുക്കൈ കാനത്തില്‍ വീട്ടില്‍ തമ്പായി അമ്മ (81) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മാലിങ്കന്‍ നായര്‍. മക്കള്‍: രാജന്‍ (സൗദി), ഗീത (പരവനടുക്കം), രവി (പുതുക്കൈ), പരേതനായ ...

Read more

സംസ്ഥാനത്ത് 7224 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 124

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 124 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, ...

Read more

കുന്താപുരത്ത് കാര്‍ഷെഡിലുണ്ടായ സ്‌ഫോടനത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് മരിച്ചു; ഭാര്യയുടെ നില അതീവഗുരുതരം

കുന്താപുരം: കുന്താപുരത്തിനടുത്ത ബേലൂര്‍ ഗ്രാമത്തില്‍ കാര്‍ ഷെഡിലുണ്ടായ സ്ഫോടനത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് മരിച്ചു. ബേളൂര്‍ ദേലട്ട് മഹാലിംഗേശ്വര ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് ബേളൂര്‍ പടുമുണ്ടിലെ ഡോ. ദിനേശ് ...

Read more

റിട്ട. അധ്യാപികയുടെ അക്കൗണ്ടിലേക്ക് അടക്കേണ്ട പണം വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസില്‍ പ്രതിയായ ബാങ്ക് ജീവനക്കാരിക്ക് നാലുവര്‍ഷം കഠിനതടവ്

മംഗളൂരു: റിട്ട. അധ്യാപികയുടെ അക്കൗണ്ടില്‍ അടക്കേണ്ട പണം വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസില്‍ പ്രതിയായ ബാങ്ക് ജീവനക്കാരിയെ കോടതി നാലുവര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മിലാഗ്രസിനടുത്തുള്ള ...

Read more
Page 1 of 2 1 2

Recent Comments

No comments to show.