Day: November 1, 2021

സംസ്ഥാനത്ത് 5297 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 70

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5297 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 70 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, ...

Read more

അട്ടേങ്ങാനത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബല്ല കടപ്പുറം സ്വദേശിനി മരിച്ചു

കാഞ്ഞങ്ങാട്: അട്ടേങ്ങാനത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്കു മറിഞ്ഞ് ബല്ല കടപ്പുറം സ്വദേശിനി മരിച്ചു. മക്കള്‍ക്കും സഹോദരിക്കും പരുക്കേറ്റു. ബല്ല കടപ്പുറത്തെ പരേതനായ മാലോത്ത് അബൂബക്കറിന്റെ ...

Read more

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച അര്‍ജുന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ബേക്കല്‍: കൊല്ലത്ത് വൈദ്യുതിലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ഷോക്കേറ്റ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ഥി പള്ളിക്കര കൂട്ടക്കനിയിലെ എം.എസ് അര്‍ജുന് (21) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കൊല്ലം ആസ്പത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ...

Read more

കേരളപ്പിറവി ദിനത്തില്‍

നവംബര്‍ ഒന്ന്. കേരളപ്പിറവിയുടെ ഓര്‍മ്മദിനം. 1956 നവംബര്‍ ഒന്നാം തിയതിയാണല്ലോ കേരള സംസ്ഥാനം ഔപചാരികമായി നിലവില്‍ വന്നത്. ഇന്ന് കേരള സംസ്ഥാനം എന്നറിയപ്പെടുന്ന ഭൂഭാഗം അതുവരെ തിരുവിതാംകൂര്‍, ...

Read more

വാണിജ്യ സിലിണ്ടറിന് വന്‍ വിലവര്‍ധനവ്; ഒറ്റയടിക്ക് കൂട്ടിയത് 266 രൂപ

കൊച്ചി: സംസ്ഥാനത്ത് പാചക വാതകവിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില കുത്തനെ ഉയര്‍ത്തി. 266 രൂപ വര്‍ധിച്ച് വാണിജ്യ സിലിണ്ടറിന് 1994 രൂപയായി. അടുത്തിടെ ...

Read more

പത്തൊമ്പതുകാരി തൂങ്ങിമരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

ഉദുമ: മാങ്ങാട്ട് പത്തൊമ്പതുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മാങ്ങാട് കൂളിക്കുന്നിലെ സൈനുദ്ദീന്‍-നൂറുന്നിസ ദമ്പതികളുടെ മകള്‍ ഷംന(19)യെയാണ് ...

Read more

തളങ്കരയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ടൈല്‍സ് തൊഴിലാളി മരിച്ച നിലയില്‍; കൊലയെന്ന് സംശയം

കാസര്‍കോട്: തളങ്കര നുസ്രത്ത് റോഡിന് സമീപം വാടക വീട്ടില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ ടൈല്‍സ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയറിലും നെറ്റിയിലും മുറിവുണ്ട്. കൊലയെന്നാണ് സംശയിക്കുന്നത്. ...

Read more

ഗൗരിലങ്കേഷ് വധം; 18 പ്രതികളെ പ്രത്യേക കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ 2017 സെപ്തംബറില്‍ രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 18 പ്രതികള്‍ക്ക് സിറ്റി പ്രത്യേക കോടതി കുറ്റപത്രം ...

Read more

വാഹനാപകടത്തില്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അജ്ഞന ഷാജനും മരിച്ചു

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അജ്ഞന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊച്ചിയിലുണ്ടായ കാറപകടത്തിലാണ് ഇരുവരും മരിച്ചത്. ഇവര്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.