Day: October 13, 2021

കേരള ഹൈക്കോടതിയിലേക്ക് നാല് അഡീഷണല്‍ ജഡ്ജിമാരെ കൂടി നിയമിച്ചു

ന്യൂഡെല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് നാല് അഡീഷണല്‍ ജഡ്ജിമാരെ കൂടി നിയമിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ്, ഹൈക്കോടതി രജിസ്ട്രാര്‍ പി ജി അജിത് കുമാര്‍, എറണാകുളം ...

Read more

മെഗാ ലേലത്തിലേക്ക് ‘റൂട്ട്’ തെളിയുന്നു; അടുത്ത ലേലത്തില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും

മുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നു. അടുത്ത സീസണിലെ മെഗാ താരലേലത്തില്‍ താരം പേര് രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപോര്‍ട്ട്. ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വന്‍മതിലായി ...

Read more

ഞാനില്ല, നിര്‍ബന്ധിക്കരുത്; ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ബി.സി.സി.ഐ നിര്‍ദേശം നിരസിച്ച് രാഹുല്‍ ദ്രാവിഡ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബി.സി.സി.ഐ ഓഫര്‍ രാഹുല്‍ ദ്രാവിഡ് നിരസിച്ചു. ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് അവസാവിക്കുന്നതോടെ രവി ശാസ്ത്രി പരിശീലക ...

Read more

ദേഹാസ്വാസ്ഥ്യം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡെല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഡെല്‍ഹി എയിംസിലെ കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ...

Read more

മന്ത്രിയായിരിക്കെ 40 ലക്ഷം കൈക്കൂലി വാങ്ങി; സരിതാ എസ് നായരുടെ പരാതിയില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ നിര്‍ദേശം

തിരുവനന്തപുരം: മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ നിര്‍ദേശം. വൈദ്യുതി മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ...

Read more

ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണമിടപാട് നടന്നുവെന്ന കേസില്‍ മുസ്ലിംലീഗ് നേതാവ് എം കെ മുനീറിനെ ഇ.ഡി ചോദ്യം ചെയ്തു

കൊച്ചി: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണമിടപാട് നടന്നെന്ന കേസില്‍ മുസ്ലിംലീഗ് നേതാവ് എം കെ മുനീറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. രാജ്യത്ത് ...

Read more

സിനാഷ എന്ന പെണ്‍കുട്ടി

ഇംഗ്ലീഷ് കവിതാ രചനയില്‍ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സിനാഷ അന്താരാഷ്ട്ര പുരസ്‌കാരം നേടി എന്ന വാര്‍ത്ത അറിഞ്ഞ കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനും ജി.എച്ച്.എസ്.എസ് ...

Read more

പ്രവാസ ജീവിതം മടുത്തു; മടങ്ങി വന്ന ദമ്പതികളുടെ പാള നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണി കീഴടക്കുന്നു

കാഞ്ഞങ്ങാട്: പ്രവാസ ജീവിതവും ജോലിയും ഉപേക്ഷിച്ച് നാട്ടിലെത്തിയ യുവ എഞ്ചിനിയര്‍ ദമ്പതികള്‍ വെറുതെയിരുന്നില്ല. പാള നിര്‍മിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കുകയാണ്. ഇവരുടെ ഉല്‍പ്പനങ്ങള്‍ക്ക് വിദേശ വിപണിയില്‍ വന്‍ ഡിമാന്റാണ്. ...

Read more

വി.എം കുട്ടി: വിട പറഞ്ഞത് മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍

'ഈ കുട്ടിയെ വലുതാക്കിയത് കാസര്‍കോടാണ്...' മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ പ്രശസ്ത ഗായകന്‍ വി.എം. കുട്ടി ആറേഴ് വര്‍ഷം മുമ്പ് ഉത്തരദേശത്തിലെ ദേശക്കാഴ്ചക്ക് വേണ്ടി അനുവദിച്ച അഭിമുഖത്തില്‍, തന്നെ വളര്‍ത്തി ...

Read more

ഒരിക്കല്‍ കൂടി ഇരുട്ടിന്റെ കാലത്തിലേക്ക്

വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വീണ്ടും പവര്‍കട്ടിനെപ്പറ്റി ആലോചന തുടങ്ങിയിരിക്കുകയാണ്. എപ്പോള്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിത്തുടങ്ങുമെന്നത് സംബന്ധിച്ച സ്ഥിരീകരണം വരേണ്ടതുള്ളൂ. രണ്ടാഴ്ച്ചക്കുള്ളില്‍ വേണ്ടിവരില്ല എന്ന് മാത്രമേ വൈദ്യുതി മന്ത്രി അടക്കമുള്ളവര്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.