Day: October 11, 2021

ആകാശത്ത് ചിറകുവിരിക്കാന്‍ ഇനി ‘ആകാശ’യും; കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡെല്‍ഹി: ആകാശ എയര്‍ലൈന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. മന്ത്രാലയത്തിന്റെ എന്‍.ഒ.സി ലഭിച്ചതോടെ ഇനി കമ്പനിക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടറുടെ എയര്‍ ഓപ്പറേറ്റര്‍ പെര്‍മിറ്റിനായി അപേക്ഷിക്കാം. ഇത് ...

Read more

മുറുക്കി തുപ്പുന്നത് വൃത്തിയാക്കാന്‍ മാത്രം വര്‍ഷം 1200 കോടി ചെലവ്; യാത്രക്കാര്‍ക്ക് തുപ്പല്‍ കോളാമ്പി നല്‍കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡെല്‍ഹി: മുറുക്കി തുപ്പുന്നത് വൃത്തിയാക്കാന്‍ മാത്രം വര്‍ഷം 1200 കോടി ചെലവ് വരുന്നതായി ഇന്ത്യന്‍ റെയില്‍വെ. വെറ്റിലയും പാന്‍മസാലയും മുറുക്കി ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലുമെല്ലാം യാത്രാക്കാര്‍ തുപ്പുന്നത് കഴുകിക്കളയാന്‍ ...

Read more

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ഹരിത മുന്‍ ഭാരവാഹികളായ മുഫീദ തെസ്‌നിയും നജ്മ തെബ്ഷീറയും വനിതാ കമ്മീഷന് മൊഴി നല്‍കി

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ഹരിത മുന്‍ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി, സെക്രട്ടറി നജ്മ ...

Read more

കര്‍ഷക കൊലപാതകം; കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷക സമരത്തിലേക്ക് വണ്ടിയോടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിന്റെ ...

Read more

പുരാവസ്തുക്കള്‍ വാങ്ങി കബളിപ്പിച്ച കേസില്‍ മോന്‍സന്‍ മാവുങ്കലിനെ മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിനെ മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. 80 ലക്ഷം രൂപയുടെ പുരാവസ്തുക്കള്‍ വാങ്ങി കബളിപ്പിച്ച കേസിലാണ് കസ്റ്റഡിയില്‍ നല്‍കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ...

Read more

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഘം മറ്റൊരാളെയും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു

കാസര്‍കോട്: മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ സ്വര്‍ണവ്യാപാരിയെ മൊഗ്രാല്‍പുത്തൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ പ്രതികളായ സംഘം മറ്റൊരാളെയും സമാന രീതിയില്‍ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. സ്വര്‍ണവ്യാപാരിയെ ...

Read more

ജി.എസ്.ടി നിരക്കുകളിലെ വര്‍ധനവ് പിന്‍വലിക്കണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: അച്ചടിക്കുള്ള ജി.എസ്.ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയത് പിന്‍വലിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ്കാല പ്രതിസന്ധിക്കൊപ്പം ജി.എസ്.ടി ...

Read more

ജീവവായുവിനായുള്ള ജില്ലാ പഞ്ചായത്തിന്റെ കരുതല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഓക്‌സിജന്‍ പ്ലാന്റ് പദ്ധതി സ്ഥലത്തെത്തി

ചട്ടഞ്ചാല്‍: ജില്ലാപഞ്ചായത്തും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് പദ്ധതിയിട്ട ചട്ടഞ്ചാല്‍ ഓക്‌സിജന്‍ പ്ലന്റ് നിശ്ചിത സമയത്ത് തന്നെ യാഥാര്‍ത്ഥ്യമാവുന്നു. 1.87 കോടി രൂപ ചെലവുള്ള ഓക്‌സിജന്‍ പ്ലാന്റ് ഇന്ന് ...

Read more

നികുതി വെട്ടിച്ച് സ്വകാര്യവാഹനങ്ങളില്‍ കടത്തിയ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി

കാസര്‍കോട്: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രേഖകളില്ലാതെ സ്വകാര്യ വാഹനങ്ങളില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. ചരക്ക് ...

Read more

കുറഞ്ഞ നിരക്കില്‍ കേരള വിഷന്‍ ഇന്റര്‍നെറ്റ്; ജില്ലാ പഞ്ചായത്ത് സഹകരണത്തോടെയാണ് പദ്ധതി

കാസര്‍കോട്: കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കേരള വിഷന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയിലൂടെ പുതിയ ഇന്റര്‍നെറ്റ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.