Day: October 6, 2021

അവിഹിതബന്ധത്തെ എതിര്‍ത്ത പതിനാറുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്നു

ബംഗളൂരു: അവിഹിതബന്ധത്തെ എതിര്‍ത്ത പതിനാറുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലാണ് സംഭവം. പതിനാറുകാരനായ നന്ദുവാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ...

Read more

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (83) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പ് ...

Read more

മംഗളൂരുവിലെ സ്ഥാപന ഉടമ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു; അബദ്ധത്തില്‍ ബുള്ളറ്റ് തറഞ്ഞുകയറിയത് പതിനഞ്ചുകാരനായ മകന്റെ ശരീരത്തില്‍, നില അതീവഗുരുതരം

മംഗളൂരു: ശമ്പളമാവശ്യപ്പെട്ട ജീവനക്കാര്‍ക്കുനേരെ സ്ഥാപന ഉടമ വെടിയുതിര്‍ത്തു. എന്നാല്‍ അബദ്ധത്തില്‍ ബുള്ളറ്റ് തുളഞ്ഞുകയറിയത് ഉടമയുടെ പതിനഞ്ചുകാരനായ മകന്റെ ശരീരത്തില്‍. മംഗളൂരു മോര്‍ഗന്‍സ് ഗേറ്റിലെ വൈഷ്ണവി എക്സ്പ്രസ് കാര്‍ഗോ ...

Read more

ഫീസടയ്ക്കാന്‍ വൈകിയതിന് കോളേജ് അധികൃതര്‍ ശകാരിച്ചു; ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ മലയാളി പെണ്‍കുട്ടി ഗുരുതരനിലയില്‍

മംഗളൂരു: ഫീസടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ കോളേജ് അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച മംഗളൂരുവിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ മലയാളി പെണ്‍കുട്ടി ഗുരുതരനിലയില്‍. മംഗളൂരു കങ്കനാടിയിലെ നഴ്‌സിംഗ് കോളേജില്‍ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.