Day: October 6, 2021

ബി.കെ. മുഹമ്മദ്

പൈക്ക: പൈക്ക പൊഞ്ചൂര്‍ മൂലയിലെ പരേതനായ സീതി അഹ്‌മദിന്റെയും ആമിന ഹജ്ജുമ്മയുടെയും മകന്‍ ബി.കെ. മുഹമ്മദ് (64) അന്തരിച്ചു. ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയിലായിരുന്നു ...

Read more

സജീവന്‍

പാക്കം: പാക്കം വെളുത്തോളിയിലെ സജീവന്‍ (69) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: പുരുഷു, സുരാജ്, പുഷ്പ, സുഭാഷിണി, സരസ്വതി. മരുമക്കള്‍: ഗോപി, വിജയന്‍, ആശ. അമ്മ: മാണിക്കം. ...

Read more

വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന നായ്ക്കാപ്പ് സ്വദേശി മരിച്ചു

കുമ്പള: വിഷം അകത്ത് ചെന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നായ്ക്കാപ്പ് സ്വദേശി മരിച്ചു. ഓട്ടോ മെക്കാനിക്ക് നായ്ക്കാപ്പ് നാരായണമംഗലത്തെ മോഹന്‍കുമാര്‍(48) ആണ് മരിച്ചത്. കാസര്‍കോട്ടെ ഓട്ടോ മെക്കാനിക്ക് ...

Read more

കാസര്‍കോട്ട് ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് മരിച്ചത് പോണ്ടിച്ചേരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു

കാസര്‍കോട്: കാസര്‍കോട്ട് തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചത് പോണ്ടിച്ചേരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. പുതുച്ചേരി യനം രാജീവ് നഗറിലെ കേശറാവു-ധനലക്ഷ്മി ദമ്പതികളുടെ മകനും മംഗളൂരുവില്‍ മത്സ്യത്തൊഴിലാളിയുമായ സത്തിബാബു (43) ...

Read more

സംസ്ഥാനത്ത് 12,616 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 203

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,616 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 203 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, ...

Read more

സ്വര്‍ണ വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി വില്‍പന നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയെ കാറില്‍ തട്ടികൊണ്ടു പോയി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്നു പ്രതികളെ കാസര്‍കോട് പൊലീസ് ...

Read more

ഉഡുപ്പിയില്‍ നിന്ന് മത്സ്യവണ്ടിയുടെ ഡ്രൈവറെ തിരുവനന്തപുരത്തേക്ക് തട്ടിക്കൊണ്ടുപോയി; 15 ലക്ഷം രൂപ കിട്ടിയതോടെ ഡ്രൈവറെ സഹോദരന് വിട്ടുകൊടുത്തു, കര്‍ണാടക പൊലീസ് അന്വേഷണം തുടങ്ങി

ഉഡുപ്പി: ഉഡുപ്പിയില്‍ നിന്ന് മത്സ്യവണ്ടിയുടെ ഡ്രൈവറെ തിരുവനന്തപുരത്തേക്ക് തട്ടിക്കൊണ്ടുപോയി. പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ച് സഹോദരന്‍ 15 ലക്ഷം രൂപ നല്‍കിയതോടെ ഡ്രൈവറെ മോചിപ്പിച്ചു. ചിക്കമംഗളൂരു ജില്ലയിലെ കൊപ്പ സ്വദേശിയായ ...

Read more

മംഗളൂരുവില്‍ കോളേജ് ഹോസ്റ്റലിന്റെ കുളിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ ആസ്പത്രിയിലായ കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മംഗളൂരു: മംഗളൂരുവില്‍ കോളേജ് ഹോസ്റ്റലിന്റെ കുളിമുറിയില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ച കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി. കങ്കനാടിയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് കോളേജിലെ ...

Read more

കാറില്‍ കടത്തുകയായിരുന്ന രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: കാറില്‍ കടത്തുകയായിരുന്ന രണ്ട് കിലോ 100 ഗ്രാം കഞ്ചാവുമായി യുവാവ് കാഞ്ഞങ്ങാട്ട് പിടിയിലായി. ഒരാള്‍ കാറില്‍ നിന്നും ഇറങ്ങിയോടി. ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് പഴയ ബസ് ...

Read more

മീന്‍ പിടിക്കുന്നതിനിടെ തിരമാലയില്‍പ്പെട്ട് ബോട്ട് കരയിലേക്ക് ഇടിച്ചു കയറി

കാഞ്ഞങ്ങാട്: കരയോട് ചേര്‍ന്നുള്ള മത്സ്യ ബന്ധനത്തിനിടയില്‍ ബോട്ട് തിരമാലകളില്‍ പെട്ടതിനെതുടര്‍ന്ന് നിയന്ത്രണം വിട്ട് കരയിലേക്ക് ഇരച്ചുകയറി. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടുകൂടി അജാനൂര്‍ കടപ്പുറത്താണ് സംഭവം. മടക്കര ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.