Day: October 6, 2021

‘ലിംഗ നീതി’ അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളജ് കരിക്കുലത്തിന്റെ ഭാഗമാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: 'ലിംഗ നീതി' അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളജ് കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സ്ത്രീ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും തടയാന്‍ ...

Read more

ഫ്രീകിക്ക് അനുവദിക്കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ താരം തലയ്ക്ക് ചവിട്ടി; റഫറിയുടെ ബോധം പോയി; താരത്തിനെതിരെ വധശ്രമത്തിന് കേസ്

സാവോ പോളോ: ഫ്രീകിക്ക് അനുവദിക്കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ താരം റഫറിയുടെ തലയ്ക്ക് ചവിട്ടി. ചവിട്ടേറ്റ് റഫറിയുടെ ബോധം പോയി. സംഭവത്തില്‍ സാവേപോളോ ഡി റിയോ ഗ്രാന്‍ഡെ ...

Read more

ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതി പ്രസവിച്ചു; അടിയന്തിര ചികിത്സയ്ക്ക് വേണ്ടി വിമാനം തിരിച്ചുവിട്ടു

ന്യൂഡെല്‍ഹി: ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതി പ്രസവിച്ചു. ചൊവ്വാഴ്ച രാത്രി ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് യുവതി പ്രസവിച്ചത്. അടിയന്തിര ...

Read more

പൗരത്വ, ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം, ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരം എന്നിവയുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമ്രന്തി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം രേഖാമൂലം അറിയിച്ചത്. രജിസ്റ്റര്‍ ...

Read more

മകന്‍ ആര്യന്‍ ഖാന് ബര്‍ഗറുമായി എത്തിയ ഗൗരി ഖാനെ എന്‍ സി ബി തടഞ്ഞു; ലോക്കപ്പില്‍ ആര്യന് നല്‍കുന്നത് റോഡരികിലെ തട്ടുകടയില്‍ നിന്നുള്ള ഭക്ഷണങ്ങള്‍

മുംബൈ: ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഭക്ഷണവുമായി എത്തിയ മാതാവ് ഗൗരി ഖാനെ എന്‍ സി ബി ...

Read more

എ പി എല്‍ കാര്‍ഡുള്ളവരെല്ലാം കോടീശ്വരന്മാരല്ല; അവര്‍ക്ക് ഭക്ഷണം കഴിക്കേണ്ടെ? കോവിഡാനന്തര ചികിത്സയും സൗജന്യമാക്കിക്കൂടെയെന്ന് കേരളത്തോട് സുപ്രീം കോടതി

കൊച്ചി: ഒരുമാസത്തെ കോവിഡാനന്തര ചികിത്സയും സൗജന്യമാക്കിക്കൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തിനുള്ളില്‍ മരണമടയുന്നവരെയും കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് കോവിഡാനന്തര ...

Read more

നയതന്ത്ര സ്വര്‍ണക്കടത്ത്: കെ ടി റമീസിന്റെ കരുതല്‍ തടങ്കലിനെതിരെ കെ ടി റൈഷാദ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡെല്‍ഹി: തിിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പിടിയിലായ പ്രതി കെ ടി റമീസിനെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നതിനെതിരെ സഹോദരന്‍ കെ ടി റൈഷാദ് ...

Read more

സി.ഐ.എസ്.എഫ് സൈക്കിള്‍ റാലിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി

കാസര്‍കോട്: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സി.ഐ.എസ്.എഫ് സംഘടിപ്പിക്കുന്ന തിരുവന്തപുരം മുതല്‍ ഗുജറാത്ത് വരെയുള്ള സൈക്കിള്‍ റാലിയ്ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം ...

Read more

മയക്ക് മരുന്ന് കണ്ണികള്‍ അറുക്കണം

മയക്ക് മരുന്ന് മാഫിയകള്‍ ലോകം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങിയത്. മുംബൈയില്‍ ...

Read more

മടിക്കൈയുടെ ചുവന്ന മണ്ണില്‍ ആദ്യമായി സി.പി.എം ജില്ലാ സമ്മേളനം; സ്വാഗതസംഘമായി

കാഞ്ഞങ്ങാട്: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ മടിക്കൈയുടെ ചുവന്ന മണ്ണ് ഇത്തവണത്തെ ജില്ലാ സമ്മേളന വേദിയാകും. പോരാട്ടങ്ങളുടെ മണ്ണ് ആദ്യമായാണ് സമ്മേളന വേദിയാകുന്നത്. സ്വാഗതസംഘം രൂപീകരിച്ചു. ജനുവരി 21 മുതല്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.